ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നവീകരണം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നവീകരണം   നാമം

ଅର୍ଥ : വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരുന്ന ക്രിയ

ଉଦାହରଣ : ഞാന്‍ വീടിന്റെ നവീകരണം നടത്തിക്കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : പരിഷ്ക്കരണം, പുതുക്കല്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

फिर से नए रूप में लाने की क्रिया।

मेरे घर का नवीनीकरण किया जा रहा है।
नवीकरण, नवीनीकरण

The act of improving by renewing and restoring.

They are pursuing a general program of renovation to the entire property.
A major overhaul of the healthcare system was proposed.
overhaul, redevelopment, renovation

ଅର୍ଥ : പഠിച്ച വിഷയത്തെ ഏകാഗ്ര ചിത്തതയോടെ മനനം ചെയ്യുക

ଉଦାହରଣ : ശാസ്ത്ര്ജ്ഞന്‍ മണീക്കൂറുകളോളം പുനഃഅപ്രിശോധനയില്‍ മുഴുകിയിരുന്നു

ସମକକ୍ଷ : തെറ്റുതിരുത്തല്‍, പുനഃപരിശോധന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पढ़े हुए विषय का एकाग्रचित्त से मनन।

वैज्ञानिक घंटों अनुप्रेक्षा में लगा रहा है।
अनुप्रेक्षा

ଅର୍ଥ : ഏതെങ്കിലും സാധനം ഒന്നും കൂടി നന്നാക്കുകയോ ഉപയോഗപ്രദമാക്കുകയോ ചെയ്യുന്നത്.

ଉଦାହରଣ : ഈ കാര്യത്തില് പരിഷ്കരണത്തിന്റെ ആവശ്യമില്ല.

ସମକକ୍ଷ : പരിഷ്കരണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी चीज़ को और अच्छा, नया व सुंदर रूप देने की क्रिया या उसे अधिक उपयोगी बनाने या उसके अधिक उपयोगी बनने की क्रिया।

इस कार्य में सुधार की आवश्यकता है।
इसलाह, इस्लाह, उद्धार, दुरुस्ती, शिष्टि, संस्करण, संस्कार, सुधार

A change for the better. Progress in development.

advance, betterment, improvement