ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നനയ്ക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നനയ്ക്കുക   ക്രിയ

ଅର୍ଥ : വെള്ളം അല്ലെങ്കില്‍ ഏതെങ്കിലും ദ്രവ പദാര്ത്ഥത്തിന്റെ കൂടിച്ചേരല്‍ കൊണ്ട് തണുപ്പിക്കുക അല്ലെങ്കില്‍ മാര്ദവമുള്ളതാക്കുക.

ଉଦାହରଣ : മണ്കുൊടം ഉണ്ടാക്കുന്നതിനു വേണ്ടി കുശവന്‍ മണ്ണ് നനയ്ക്കുന്നു.

ସମକକ୍ଷ : കുതിര്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पानी या किसी तरल पदार्थ के संयोग से तर या मुलायम करना।

कुम्हार घड़ा बनाने के लिए मिट्टी भिगो रहा है।
आर्द्र करना, गीला करना, तर करना, भिंगाना, भिंजाना, भिगाना, भिगोना, भिजाना, सींचना

Cause to become wet.

Wet your face.
wet

ଅର୍ଥ : വയലിലും ചെടികള്ക്കും വെള്ളം കൊടുക്കുക.

ଉଦାହରଣ : കിണറിലെ വെള്ളം കൊണ്ട് കര്ഷകന്‍ തന്റെ വയല്‍ നനയ്ക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खेतों, पौधों आदि में पानी देना।

किसान नहर के पानी से अपना खेत सींच रहा है।
पटाना, पाटना, सिंचाई करना, सींचना

Supply with water, as with channels or ditches or streams.

Water the fields.
irrigate, water

ଅର୍ଥ : വെള്ളം തളിക്കുക

ଉଦାହରଣ : പൊടി പറക്കാതിരിക്കാന്‍ മംഗലി തന്റെ വാതിലിനു പുറത്തുള്ള വഴിയില് വെള്ളം നനച്ചു കൊണ്ടിരിക്കുന്നു

ସମକକ୍ଷ : ഈറനാക്കുക, കുതിർക്കുക, ജലം പുരട്ടുക, ജലാദ്രമാക്കുക, നനവ് വരുത്തുക, നിമജ്ജനംചെയ്യുക, വെള്ളംഒഴിക്കുക, വെള്ളംതളിക്കുക, വെള്ളംതെറിപ്പിക്കുക, വെള്ളംവീഴ്ത്തുക, സേചനംചെയ്യുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पानी का छिड़काव करना।

धूल न उड़े इसलिए मंगली अपने दरवाज़े से बाहर गली में पानी सींच रही है।
छिड़कना, सींचना