ଅର୍ଥ : നനവു തട്ടിയ.
ଉଦାହରଣ :
നനയ്ക്കപ്പെട്ട വയലില്‍ പോകല്ലെ, കാലില്‍ ചളിയാകും.
ସମକକ୍ଷ : നനച്ച, നനയ്ക്കപ്പെട്ട
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മുഴുവന്‍ നനഞ്ഞ.
ଉଦାହରଣ :
കാട്ടില്‍ ഒരു രക്തം കൊണ്ട് നനഞ്ഞ ശവം കിടക്കുന്നു. കാട്ടില്‍ ഒരു രക്തം കൊണ്ട് നനഞ്ഞ ശവം കിടക്കുന്നു.
ସମକକ୍ଷ : ആർദ്രീകരിച്ച, ഈറനായ, ഈർപ്പമുള്ള, ജലമയമായ, ജലാർദ്രമായ, വെള്ളം പുരണ്ട
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :