ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നടനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നടനം   നാമം

ଅର୍ଥ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.

ଉଦାହରଣ : ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.

ସମକକ୍ଷ : അഭിനീതി, ആംഗ്യം, ആട്ടം, ഓട്ടന്തുള്ളല്‍, കഥകളി, ചലചിത്രം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दूसरे व्यक्तियों के भाषण, चेष्टा आदि का कुछ काल के लिए अनुकरण करने की क्रिया, जैसा नाटकों आदि में होता है।

इस नाटक में राम का अभिनय बहुत प्रशंसनीय रहा।
अभिनय, अभिनीति, प्रयोग

The performance of a part or role in a drama.

acting, performing, playacting, playing

ଅର୍ଥ : നടന്‍ നടത്തുന്ന ശാരീരിക പ്രകടനം അല്ലെങ്കില്‍ കളി

ଉଦାହରଣ : എനിക്ക് നടന്റെ നടനം കാണുന്നത് ഇഷ്ടമാണ്

ସମକକ୍ଷ : അഭിനയം, പ്രകടനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नट द्वारा दिखाया जानेवाला कर्तब या खेल।

मुझे नट खेल देखने में आनंद आता है।
नट खेल, नटगीरी, नटसारी

ଅର୍ଥ : മറ്റുള്ളവരെ കബളിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന പ്രവൃത്തി

ଉଦାହରଣ : അവന് രോഗമാണ് എന്ന് അഭിനയിക്കുകയാണ്.

ସମକକ୍ଷ : അഭിനയം, നാട്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को धोखा देने के लिए बनाया हुआ रूप या किया जाने वाला काम।

वह बीमार होने का नाटक कर रहा है।
अभिनय, नाटक, साँग, सांग, स्वाँग, स्वांग

The act of giving a false appearance.

His conformity was only pretending.
feigning, pretence, pretending, pretense, simulation