ଅର୍ଥ : ഏതെങ്കിലും നഗരത്തിനു വേണ്ടി, രാജ്യത്തെ ഭരണപത്രം വഴി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഭരണസംബന്ധിയായ ഒരു വിഭാഗം.
ଉଦାହରଣ :
നഗരസഭ, നഗരത്തില്‍ നിന്ന് പുറത്തു പോകുന്ന സാധനങ്ങളുടെ കരം ഉയര്ത്തി .
ଅର୍ଥ : നിയമപരമായി തിരഞ്ഞെടുക്കപെട്ട പ്രതിനിധികളടങ്ങുന്ന ഒരു സമൂഹം അവര്‍ അവരുടെ നഗരത്തിലെ ആരോഗ്യം,ശുചിത്വംഗതാഗത സൌകര്യം,ഭവനനിര്‍മ്മാണം,ജലസേചനം എന്നിവ നോക്കി നടത്തുന്നു
ଉଦାହରଣ :
മുംബൈ നഗരസഭയാണ്‍ ഭാരതത്തിലെ ഏറ്റവും വലിയ നഗരസഭ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी नगर के वैधानिक आधार पर चुने हुए प्रतिनिधियों का वह समूह जो उस नगर के स्वास्थ्य, शुचिता, सड़कों, भवन-निर्माण, जल-कल आदि लोकोपकारी कार्यों की व्यवस्था करती हो।
मुंबई नगरपालिका भारत की सबसे बड़ी नगरपालिका है।