ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ നക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

നക്കുക   ക്രിയ

ଅର୍ଥ : നാവ്കൊണ്ട് ഉരച്ച് അല്ലെങ്കില്‍ എടുത്ത് കഴിക്കുക.

ଉଦାହରଣ : കുട്ടി ബ്രഡിലുള്ള ജാം നക്കികൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ലേഹനംചെയ്യുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जीभ से रगड़कर या उठाकर खाना।

बच्चा ब्रेड में लगे जैम को चाट रहा है।
चाटना

Take up with the tongue.

The cat lapped up the milk.
The cub licked the milk from its mother's breast.
lap, lap up, lick

ଅର୍ଥ : നക്കി തിന്നുക

ଉଦାହରଣ : അവന്‍ പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു

ସମକକ୍ଷ : രുചിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पोंछकर खा लेना।

वह कड़ाही में लगी रबड़ी को चाट रही है।
चाटना

Take up with the tongue.

The cat lapped up the milk.
The cub licked the milk from its mother's breast.
lap, lap up, lick

ଅର୍ଥ : ഏതെങ്കിലും വസ്‌തുവില്‍ നാവ്‌ ചുറ്റിക്കുക.

ଉଦାହରଣ : പട്ടി യജമാനന്റെ കൈ നക്കി കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അവലേഹിക്കുക, ലേഹനം ചെയ്യുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु पर जीभ फेरना।

कुत्ता मालिक का हाथ चाट रहा है।
चाटना

Pass the tongue over.

The dog licked her hand.
lap, lick