ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ധര്മ്മം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ധര്മ്മം   നാമം

ଅର୍ଥ : ഏതെങ്കിലും ജാതി, വര്ഗ്ഗം, സ്ഥാനം മുതലായവയ്ക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള കാര്യം അല്ലെങ്കില്‍ ഏര്പ്പാട്.

ଉଦାହରଣ : പ്രജകളെ രക്ഷിക്കേണ്ടത് രാജാവിന്റെ ധര്മ്മമാണ്.

ସମକକ୍ଷ : കര്ത്തവ്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी जाति, वर्ग, पद आदि के लिए निश्चित किया हुआ कार्य या व्यवहार।

प्रजा की रक्षा करना ही राजा का वास्तविक धर्म है।
कर्तव्य, कर्त्तव्य, धरम, धर्म

Work that you are obliged to perform for moral or legal reasons.

The duties of the job.
duty

ଅର୍ଥ : പരലോകം, ഈശ്വരന്‍ മുതലായവയില്‍ വിശ്വാസവും ഉപാസനയും അര്പ്പിക്കുന്ന പ്രത്യേക രീതി.

ଉଦାହରଣ : ഹിന്ദു മതത്തിന്റെ പ്രത്യേകത എന്തെന്നാല്‍ അതിനു മറ്റു മതങ്ങളുടെ നേരെ സഹനശീലതയുണ്ട്.

ସମକକ୍ଷ : മതം, വിശ്വാസം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

परलोक, ईश्वर आदि के संबंध में विशेष प्रकार का विश्वास और उपासना की विशेष प्रणाली।

हिंदू धर्म की सबसे बड़ी विशेषता यह है कि उसमें अन्य सभी धर्मों के प्रति सहनशीलता है।
धरम, धर्म, मजहब, मज़हब

A strong belief in a supernatural power or powers that control human destiny.

He lost his faith but not his morality.
faith, religion, religious belief

ଅର୍ଥ : പണി അല്ലെങ്കില്‍ കാര്യം ചെയ്യേണ്ടതു അത്യാവശ്യമാവുക.

ଉଦାହରଣ : രാജ്യത്തിനെ സേവിക്കല്‍ നമ്മുടെ പ്രധാന കര്ത്തവ്യമാണു്.

ସମକକ୍ଷ : അനുഷ്ഠികേണ്ട കൃത്യം, ഔദ്യോഗിക കര്ത്തവ്യം, കടപ്പാടു്‌, കടമ, കരണീയം, കര്ത്തവ്യം, കര്ത്വ്യത, കര്മ്മം, ചുമതല, ചെയ്യപ്പെടേണ്ട ജോലി, ചെയ്യേണ്ടതു്‌, ധാര്മ്മിക ബാധ്യത, പാട്, ബാധ്യത, ബാധ്യത ഏറ്റ കൃത്യം, ഭാരവാഹിത്വം, മാന്ഡേറ്റ്‌, മുറ, വിധേയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऐसा काम जिसे पूरा करना अपने लिए परम आवश्यक और धर्म के रूप में हो।

देश की सेवा करना हम सबका परम कर्तव्य है।
कर्तव्य, कर्त्तव्य, फर्ज, फ़र्ज़

The social force that binds you to the courses of action demanded by that force.

We must instill a sense of duty in our children.
Every right implies a responsibility; every opportunity, an obligation; every possession, a duty.
duty, obligation, responsibility

ଅର୍ଥ : സ്വര്ഗ്ഗം തുടങ്ങിയ ശുഭഫലങ്ങള്‍ തരുന്ന കാര്യം.

ଉଦାହରଣ : ദുഃഖം കൊണ്ടു വലയുന്നവരെ സഹായിക്കലാണൂ്‌ ഏറ്റവും വലിയ ധര്മ്മം .

ସମକକ୍ଷ : കടമ, ദാനം, ധര്മ്മാചരണം, ധാര്മ്മികത, നീതിബോധം, പുണ്യം, ഭിക്ഷ, മതം, സദാചാരം, സദാചാരാനുഷ്ഠാനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

परोपकार, दान, सेवा आदि कार्य जो शुभ फल देते हैं।

दीन-दुखियों की सेवा ही सबसे बड़ा धर्म है।
ईमान, धरम, धर्म, धार्मिक कृत्य, पवित्रकर्म, पुण्य, पुण्य कर्म, पुन्न, पुन्य

ଅର୍ଥ : സാന്മാര്ഗ്ഗികമായിരിക്കുന്ന അവസ്ഥ.

ଉଦାହରଣ : താങ്ങള്‍ സ്വയം ദുരാചാരിയായിരുന്ന് മറ്റുള്ളവരെ സദാചാരം പഠിപ്പിക്കരുത്.

ସମକକ୍ଷ : സദാചാരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नैतिक होने की अवस्था या भाव।

आप खुद अनैतिक रहकर दूसरों को नैतिकता का पाठ नहीं पढ़ा सकते।
नैतिकता

Concern with the distinction between good and evil or right and wrong. Right or good conduct.

morality