ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ദ്വിതീയ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ദ്വിതീയ   നാമം

ଅର୍ଥ : ചാന്ദ്രമാസത്തിലെ ഏതെങ്കിലും ഒരു പക്ഷത്തിലെ രണ്ടാമത്തെ തിഥി

ଉଦାହରଣ : സോഹന്റെ ജനനം കറുത്ത പക്ഷത്തിലെ ദ്വിതീയക്ക് ആയിരുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चान्द्रमास के किसी पक्ष की दूसरी तिथि।

सोहन का जन्म कृष्ण पक्ष की द्वितीया को हुआ था।
दुतिया, दूज, द्वितीया

An amount of time.

A time period of 30 years.
Hastened the period of time of his recovery.
Picasso's blue period.
period, period of time, time period

ଅର୍ଥ : വിവാഹിതയായ സ്ത്രീ.

ଉଦାହରଣ : അയാള്‍ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്നു.

ସମକକ୍ଷ : കളത്രം, കാന്ത, ക്സേത്രം, ജായ, ദാരം, പത്നി, പരിഗ്രഹം, പാണിഗൃഹീതി, പ്രണേസ്വരി, പ്രാണനാഥ, ഭരിക്കപ്പെടേണ്ടവള്‍, ഭാര്യ, രമ, രമണി, വധു, വിവാഹം ചെയ്യപ്പെട്ടവള്‍, വിവാഹിത, വേളി, ശരണി, സപത്നി, സഹധര്മ്മിണി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

A married woman. A man's partner in marriage.

married woman, wife

ദ്വിതീയ   നാമവിശേഷണം

ଅର୍ଥ : ഗണിക്കുമ്പോള്‍ രണ്ടിന്റെ സ്ഥാനത്ത്‌ വരുന്നത്.

ଉଦାହରଣ : സരിതയുടെ പേര് ഈ സൂചികയില്‍ രണ്ടാം സ്ഥാനത്താണ്.

ସମକକ୍ଷ : രണ്ടാം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गणना में दो के स्थान पर आने वाला।

सरिता का नाम इस सूची में दूसरे स्थान पर है।
2रा, दूसरा, द्वितीय, २रा

Coming next after the first in position in space or time or degree or magnitude.

2d, 2nd, second