ଅର୍ଥ : ദുഷ്ടനായവന് അല്ലെങ്കില്‍ ദുഷിച്ച പ്രവൃത്തി ചെയ്യുന്നവന്.
ଉଦାହରଣ :
ദുഷ്ട വ്യക്ത്തികള്‍ എപ്പോഴും മറ്റുള്ളവരുടെ ദോഷം കാണാന്‍ ആഗ്രഹിക്കുന്നു.
ସମକକ୍ଷ : അധര്മ്മിയായ, അധാര്മ്മികമായ്, കഠിനഹൃദയനായ, കുറ്റകരമായ ക്രൂരമായ, കേടുവരുത്തപ്പെട്ട, കൊള്ളരുതാത്ത, ചീത്ത, ദുരാത്മാവായ, ദുരുദ്ദേശ്യപൂര്ണ്ണമായ, ദുഷിച്ച, ദൌഷ്ട്യം, നിന്ദ്യ, നിര്ദ്ദയനായ, നിഷ്ഠൂരനായ, നീച, പാപപൂര്ണ്ണമായ, മുഴുത്ത, വഷളായ, ഹൃദയശൂന്യമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Morally bad in principle or practice.
wicked