ଅର୍ଥ : ചീത്ത ഭാഗ്യം.
ଉଦାହରଣ :
ഒരേയൊരു മകന്‍ കള്ളുകുടിയനായിപ്പോയത് താങ്കളുടെ ദുര്ഭാഗ്യമായിപ്പോയി.
ସମକକ୍ଷ : ദുര്ഗ്ഗതി, ദുര്ഭാഗ്യം, ദുര്വിധി, നിര്ഭാഗ്യം, ഭാഗ്യക്കേട്, ഭാഗ്യഹീനത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
An unfortunate state resulting from unfavorable outcomes.
bad luck, ill luck, misfortune, tough luckଅର୍ଥ : ചീത്ത അവസ്ഥ.
ଉଦାହରଣ :
എന്നെക്കൊണ്ട് അവന്റെ ദുരിതം കാണാന്‍ വയ്യാത്തതു കാരണം അവനെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
ସମକକ୍ଷ : കഷ്ടസ്ഥിതി, ദയനീയാവസ്ഥ, ദുരിതം, ശോചനീയാവസ്ഥ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A situation from which extrication is difficult especially an unpleasant or trying one.
Finds himself in a most awkward predicament.ଅର୍ଥ : വിഷമാവസ്ഥയിലുള്ള.
ଉଦାହରଣ :
അവന്റെ കഷ്ടപ്പാട് എനിക്ക് കാണാന്‍ വയ്യ.
ସମକକ୍ଷ : കഷ്ടപ്പാട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Characterized by or indicative of distress or affliction or danger or need.
Troubled areas.