ଅର୍ଥ : സന്തോഷ കരമല്ലാത്തത് അല്ലെങ്കില്‍ സന്തോഷം ഇല്ലാത്തത്
ଉଦାହରଣ :
താങ്കളുടെ പ്രവൃത്തി സങ്കടകരമാണ്.
ସମକକ୍ଷ : സങ്കടകരമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Not giving satisfaction.
Shops should take back unsatisfactory goods.ଅର୍ଥ : ദുഃഖം നിറഞ്ഞ.
ଉଦାହରଣ :
ഹിന്ദു വിധവയുടെ ജീവിതം ദുഃഖകരമാണ്.
ସମକକ୍ଷ : ദുരിതപൂര്‍ണ്ണമായ, ശോകപൂര്‍ണ്ണമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Causing or marked by grief or anguish.
A grievous loss.ଅର୍ଥ : സങ്കടം കൊണ്ട് നിറഞ്ഞ.
ଉଦାହରଣ :
ദുഃഖകരമായ പരിതസ്ഥിതിയില്‍ ബുദ്ധി ശരിക്ക് പ്രവര്‍ത്തിക്കില്ല.
ସମକକ୍ଷ : ദുഃഖിതമായ, സങ്കടകരമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ദുഃഖം തരുന്ന.
ଉଦାହରଣ :
വാര്‍ദ്ധക്യം ദുഃഖകരമായതാണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Causing or marked by grief or anguish.
A grievous loss.