ଅର୍ଥ : വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതിലുള്ള വിഷമം.
ଉଦାହରଣ :
താങ്കളുടെ ജോലി ശരിക്ക് ചെയ്യാന്‍ പറ്റാത്തതില് എനിക്ക് ഖേദമുണ്ട്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പ്രിയപ്പെട്ട ഒരാളുടെ മരണം അല്ലെങ്കില്‍ വിയോഗം മൂലം ഉണ്ടാകുന്ന പരമ ദുഃഖം.
ଉଦାହରଣ :
രാമന്റെ വനയാത്രയില്‍ അയോദ്ധ്യ നഗരം മുഴുവനും ദുഃഖത്തില്‍ മുങ്ങിപ്പോയി.അഗ്രഗണ്യരായ ആള്ക്കാർ അവന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു.
ସମକକ୍ଷ : ഖേദം, പ്രയാസം, മനോവേദന, വിഷാദം, വ്യഥ, വ്യസനം, ശോകം, സങ്കടം, സന്താപം, ഹൃദയവേദന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
An emotion of great sadness associated with loss or bereavement.
He tried to express his sorrow at her loss.ଅର୍ଥ : ദുഃഖിതനാകുന്ന അവസ്ഥ.
ଉଦାହରଣ :
രണ്ടു കൊല്ലം വീട്ടില്‍ നിന്നു അകലെ താമസിച്ചതിനു ശേഷം വീട്ടുകാരെ കണ്ടപ്പോള്‍ അവന്റെ ദുഃഖം കൂടിക്കൊണ്ടിരുന്നു.
ସମକକ୍ଷ : വ്യാകുലത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
आतुर होने की अवस्था।
दो साल घर से दूर रहने के बाद घरवालों से मिलने की उसकी आतुरता बढ़ती जा रही थी।ଅର୍ଥ : ദുഃഖിതനാവുന്ന അവസ്ഥ അല്ലെങ്കില് മനസ്സ് ഒന്നിലും ഉറയ്ക്കാതെ നില്ക്കുന്ന അവസ്ഥ.
ଉଦାହରଣ :
അവന്റെ മുഖത്ത് ദുഃഖം മൂടിനില്ക്കുന്നു.
ସମକକ୍ଷ : അപ്രസന്നത, കുണ്ഠിതം, മ്ലാനത, വിഷണ്ണത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
उदास होने की अवस्था या भाव।
उसके चेहरे पर उदासी छायी हुई थी।ଅର୍ଥ : ശരീരത്തില്‍ മുറിവോ ചതവോ അടിയോ ഏറ്റാല്‍ ഉണ്ടാകുന്ന അവസ്ഥ.
ଉଦାହରଣ :
രോഗിയുടെ വേദന ദിവസങ്ങള്‍ നീങ്ങുംതോറും കൂടിക്കൊണ്ടിരുന്നു.
ସମକକ୍ଷ : അസുഖം, ഇന്ദ്രിയജ്ഞാനം, ഉപദ്രവം, കഷ്ടത, കഷ്ടപ്പാടു്, ക്ളേസം, നീറ്റല്‍, നൊമ്പരം, നോവു്, പരിതാപം, പീടാനുഭവം, പുകച്ചില്, മനപീഡ, യാതന, രുക്ക്, വേതു്, വേദന അറിയിക്കല്, വ്യധ, ശരശയ്യ, ശ്രമം, സങ്കടം, സൊകം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :