ଅର୍ଥ : മരിച്ച ഒരാളുടെ ബന്ധുക്കള്‍ ആല്മരചുവട്ടില്‍ പത്ത് ദിവസം വിളക്ക് വയ്ക്കുന്ന ചടങ്ങ്
ଉଦାହରଣ :
മരിച്ച ആളുടെ ആത്മാവ് യമദ്വാരം വരെ എത്തുന്നതിനുള്ള പ്രകാശം കിട്ടുന്നതിനുള്ള സങ്കല്പം നടത്തുന്നതിനാണ്‍ ദീപദാനം ചെയ്യുന്നത്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കത്തിച്ച ദീപം ദേവതയ്ക്ക് പൂജിച്ചതായി സങ്കല്പിച്ചുകൊണ്ട് ജലത്തില്‍ ഒഴുക്കുന്ന ചടങ്ങ്
ଉଦାହରଣ :
കാര്ത്തിക മാസത്തില്‍ ഞങ്ങള്‍ ദീപദാനം നടത്തും
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :