ଅର୍ଥ : ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില് സംഭവം.
ଉଦାହରଣ :
അവന്‍ എന്നും രാത്രി സ്വപ്നം കാണുന്നു.
ସମକକ୍ଷ : അഭിലാഷം, അയധാര്ദ്ധമായ സംകല്പം, അലസഭാവം, ഉറക്കം, കിനാവു്, പേടിസ്വപ്നം, ഭാവനാത്മഗത്വം, ഭാവനാപരമായ ഉള്കാഴ്ച്ച, ഭ്രമാത്മഗത്വം, മനോരാജ്യ കോട്ട കെട്ടല്, മനോരാജ്യം, മിധ്യാഭാവന, വിചിത്രകല്പ്ന, വിചിത്രഭാവന, സ്വപ്നം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പകല്‍ സമയത്ത് ഉണര്ന്നിരുന്നാലും സ്വപ്നം കാണുന്നതു പോലെ പലതരത്തിലുള്ള സംഭവിക്കാത്ത കാര്യങ്ങളുടെ രൂപ കല്പന ചെയ്യുക.
ଉଦାହରଣ :
സീത ദിവസത്തിന്റെ പകുതി സമയവും ദിവാസ്വപ്നത്തിലാണ്.
ସମକକ୍ଷ : പകല്ക്കിനാവ്, പാഴ്ക്കനവ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
दिन के समय जागते रहने पर भी स्वप्न देखने के समान तरह तरह की असंभव कल्पनाएँ करने की क्रिया।
सीता दिन का आधा समय दिवा स्वप्न में बिताती है।Absentminded dreaming while awake.
air castle, castle in spain, castle in the air, daydream, daydreaming, oneirism, reverie, revery