ଅର୍ଥ : ഏതെങ്കിലും ഒരു ഗ്രഹം അതിന്റെ അക്ഷത്തിൽ ഒരു പ്രാവശ്യം കറങ്ങാൻ എടുക്കുന്ന സമയം
ଉଦାହରଣ :
വ്യാഴത്തിന്റെ ഒരു ദിവസം ഭൂമിയുടെ ഒരു ദിവസത്തെക്കാൾ നീളം കൂടിയതാണ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The period of time taken by a particular planet (e.g. Mars) to make a complete rotation on its axis.
How long is a day on Jupiter?.ଅର୍ଥ : ഇരുപത്തിനാല് മണിക്കൂർ സമയം കഴിഞ്ഞ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആ സമയം ജോലികൾ ചെയ്യാനായി വിനിയോഗിക്കുന്നു
ଉଦାହରଣ :
എന്റെ ഒരു ദിവസം വെളുപ്പിന് നാല് മണിയ്ക്ക് ആരംഭിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The recurring hours when you are not sleeping (especially those when you are working).
My day began early this morning.ଅର୍ଥ : സൂര്യൻ ഉദിക്കുന്നതുമുതൽ സൂര്യൻ മറ്റൊരു സൂര്യോദയം വരെയുള്ള സമയം
ଉଦାହରଣ :
ഒരു ദിവസത്തിന് എട്ട് യാമം ഉണ്ട്
ସମକକ୍ଷ : ദിനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Time for Earth to make a complete rotation on its axis.
Two days later they left.