ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ദിനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ദിനം   നാമം

ଅର୍ଥ : ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.

ଉଦାହରଣ : തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്.

ସମକକ୍ଷ : അഹസ്, ഘസ്രം, ദിവസം, വാസരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सप्ताह का कोई दिन।

सोमवार सप्ताह का प्रथम दिन है।
अहन्, दिन, दिवस, रोज, रोज़, वार

Any one of the seven days in a week.

day of the week

ଅର୍ଥ : സൂര്യോദയം മുതല് അസ്‌തമയം വരെയുള്ള സമയം.

ଉଦାହରଣ : ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്‌.ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു.

ସମକକ୍ଷ : അഹസ്സു്‌, ഇരുപത്തിനാലു മണിക്കൂറ്, ഒരു നാള്‍, ഘസ്രം, ദിവം, ദിവസം, ദിവാവു്‌, പകല്‍, പകല്‍ സമയം, ഭാനു, വാരം, വാശ്രം, വാസരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सूर्य निकलने से उसके अस्त होने तक का समय।

आज का दिन मेरे लिए बहुत ही अच्छा रहा।
गर्मी में दिनमान बढ़ जाता है।
अह, आहन, दिन, दिनमान, दिव, दिवस, दिवा, दिव्, दिहाड़ी, द्यु, रोज, रोज़, व्युष्ट

The time after sunrise and before sunset while it is light outside.

The dawn turned night into day.
It is easier to make the repairs in the daytime.
day, daylight, daytime

ଅର୍ଥ : ഒരു പ്രത്യേക കാര്യം നടക്കുന്നതിനായി നിശ്ചയിച്ച് വയ്ക്കുന്ന സമയം

ଉଦାହରଣ : കോളേജിൽ ഞങ്ങളുടെ കോളേജ് ദിനം ആഘോഷപൂർണ്ണമായിരുന്നു

ସମକକ୍ଷ : സമയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह समय जिसके बीच कोई विशेष बात हो।

कॉलेज के दिनों में हम बहुत मस्ती करते थे।
दिन, समय

An indefinite period (usually marked by specific attributes or activities).

The time of year for planting.
He was a great actor in his time.
time

ଅର୍ଥ : ഇരുപത്തിനാല് മണിക്കൂർ സമയം കഴിഞ്ഞ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആ സമയം ജോലികൾ ചെയ്യാനായി വിനിയോഗിക്കുന്നു

ଉଦାହରଣ : എന്റെ ഒരു ദിവസം വെളുപ്പിന് നാല് മണിയ്ക്ക് ആരംഭിക്കുന്നു

ସମକକ୍ଷ : ദിവസം, സമയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चौबीस घंटे में से वह समय जो सोने के बाद काम करने में गुज़रता है।

मेरा दिन सुबह चार बजे से शुरू होता है।
दिन, दिवस

The recurring hours when you are not sleeping (especially those when you are working).

My day began early this morning.
It was a busy day on the stock exchange.
She called it a day and went to bed.
day

ଅର୍ଥ : നിശ്ചയിക്കപ്പെട്ട ദിവസം

ଉଦାହରଣ : ഇന്ന് എന്റെ കുട്ടിയുടെ ജന്മദിനമാണ്

ସମକକ୍ଷ : ദിവസം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

निश्चित या उचित समय।

आज मेरे बच्चे का जन्म दिन है।
दिन, दिवस

Some point or period in time.

It should arrive any day now.
After that day she never trusted him again.
Those were the days.
These days it is not unusual.
day

ଅର୍ଥ : സൂര്യൻ ഉദിക്കുന്നതുമുതൽ സൂര്യൻ മറ്റൊരു സൂര്യോദയം വരെയുള്ള സമയം

ଉଦାହରଣ : ഒരു ദിവസത്തിന് എട്ട് യാമം ഉണ്ട്

ସମକକ୍ଷ : ദിവസം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक सूर्योदय से लेकर दूसरे सूर्योदय तक का समय जो चौबीस घंटे का माना जाता है।

एक दिन में आठ प्रहर होते हैं।
अहन्, तिथि, दिन, दिवस

Time for Earth to make a complete rotation on its axis.

Two days later they left.
They put on two performances every day.
There are 30,000 passengers per day.
24-hour interval, day, mean solar day, solar day, twenty-four hour period, twenty-four hours