ଅର୍ଥ : തന്റെ അവകാശത്തില്‍ നിന്ന് മറ്റുള്ളവരുടെ അവകാശത്തിലേക്ക് എത്തിക്കുക.
ଉଦାହରଣ :
അയാള്‍ തന്റെ ഭൂമി ക്ഷേത്രം പണിയുന്നതിനു വേണ്ടി ദാനം ചെയ്തു.
ସମକକ୍ଷ : വിട്ടുകൊടുക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Give to a charity or good cause.
I donated blood to the Red Cross for the victims of the earthquake.ଅର୍ଥ : എന്തെങ്കിലും നല്കുക
ଉଦାହରଣ :
അധ്യാപകന്‍ അവന്‍ പുരസ്കാരം നല്കി
ସମକକ୍ଷ : ഏല്‌പിക്കുക, കൈമാറ്റം ചെയ്യുക, കൊടുക്കുക, തർപ്പിക്കുക, നല്കുക, പ്രദാനം ചെയ്യുക, വിതരണം ചെയ്യുക, സംഭാവന ചെയ്യുക, സമ്മാനിക്കുക, സമർപ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Transfer possession of something concrete or abstract to somebody.
I gave her my money.