ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ദലം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ദലം   നാമം

ଅର୍ଥ : വിടർന്ന അല്ലെങ്കില്‍ വ്യാപിച്ച പൂവായി കരുതുന്ന പൂവിന്റെ നിറമുള്ള ആവരണം.

ଉଦାହରଣ : കുട്ടികള്‍ താമരയുടെ ഇതള്‍ നുള്ളി.

ସମକକ୍ଷ : ഇതള്‍, തമാലപത്രം, ദളം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

फूलों का वह रंगीन पटल जिसके खिलने या छितराने से फूल का रूप बनता है।

बच्चे ने कमल की पंखुड़ियाँ नोच दी।
दल, पंखड़ी, पंखुड़ी, पंखुरिया, पुष्पदल

Part of the perianth that is usually brightly colored.

flower petal, petal

ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ ഒരു പോലുള്ള പരസ്പരം ഒട്ടിച്ചേര്ന്ന, വേര്തിരിക്കാന്‍ പറ്റുന്ന ഓരോ ഭാഗം.

ଉଦାହରଣ : പരിപ്പ്, കടല മുതലായവയ്ക്ക് രണ്ട് ഇതളുകളുണ്ട്.

ସମକକ୍ଷ : ഇതള്‍, ബീജപത്രം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु के उन समान खंडों में से प्रत्येक जो परस्पर जुड़े हों पर दबाव पड़ने पर अलग हो जाते हों।

अरहर, चने आदि में दो दल होते हैं।
दल

ଅର୍ଥ : ചെടികളില്‍ കൊമ്പുകളില്‍ നിന്നു ഉണ്ടാകുന്ന വിശേഷിച്ചും പച്ച നിറത്തിലുള്ള കനം കുറഞ്ഞ അവയവം.

ଉଦାହରଣ : അവന് തോട്ടത്തില്‍ വീണ ഉണങ്ങിയ ഇലകള്‍ മുഴുവനും കൂട്ടി വെക്കുകയാണു്.

ସମକକ୍ଷ : അംശുകം, ഇല, ഛദം, ഛദനം, തണുങ്ങു്‌, തഴ, താളു്‌, ദളം, പത്രം, പത്രിക, പലാശം, പൂര്ണ്ണം, ബര്ഹം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पेड़-पौधों में होने वाला विशेषकर हरे रंग का वह पतला, हल्का अवयव जो उसकी टहनियों से निकलता है।

वह बाग में गिरे सूखे पत्ते एकत्र कर रहा है।
छद, दल, पत्ता, पत्र, पत्रक, परन, पर्ण, पात, वर्ह

The main organ of photosynthesis and transpiration in higher plants.

foliage, leaf, leafage