ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ദക്ഷിണ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ദക്ഷിണ   നാമം

ଅର୍ଥ : ആര്ക്കെുങ്കിലും ബഹുമാനത്തോടും ദയയോടും കൂടി കൊടുക്കുന്ന സാധനം.

ଉଦାହରଣ : ഉചിത സമയത്തു ചെയ്യുന്ന ദാനം അധികം ഫലം ചെയ്യും.

ସମକକ୍ଷ : ഉപഹാരം, ഓശാരം, ത്യാഗം, ദാനം, ദീനശീലത്വം, ധന സഹായം, വിഹാപീതം, വിഹായിതം, സൌജന്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

(धर्मार्थ कृत्य) श्रद्धा या दयापूर्वक किसी को कुछ देने की क्रिया।

उचित समय का दान अधिक फलित होता है।
अपवर्ग, ख़ैरात, खैरात, दातव्य, दान, विसर्जन

Act of giving in common with others for a common purpose especially to a charity.

contribution, donation

ଅର୍ଥ : മംഗല അവസരങ്ങളില്‍ അതിന് കാര്മികത്വം വഹിക്കുന്ന ആളിന് നല്കുന്ന ധനം

ଉଦାହରଣ : അവന്‍ പൂജാരിക്ക് നൂറ് രൂപ ദക്ഷിണ നല്കി

ସମକକ୍ଷ : സംഭാവന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नेवतहारी द्वारा मांगलिक अवसरों आदि पर दिया जाने वाला धन आदि।

उसने पंडितजी को सौ रुपये न्योता दिये।
नेवता, न्योता

ଅର୍ଥ : വിവാഹം പോലത്തെ ശുഭ വേളയില് ബന്ധുക്കള്, വേലക്കാര് എന്നിവര്ക്ക് നല്കുന്ന വസ്തു, പണം മുതലായവ

ଉଦାହରଣ : ക്ഷുരകന് വധുവില് നിന്ന് ദക്ഷിണ വാങ്ങി

ସମକକ୍ଷ : കാഴ്ച, ദാനം, സംഭാവന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह वस्तु या धन जो विवाह आदि शुभ अवसरों पर संबंधियों,नौकर-चाकरों आदि को नियमानुसार दिया जाता है।

नाइन दुल्हन से नेग माँग रही थी।
नेग, नेग-चार, नेग-जोग, नेगचार, नेगजोग

ଅର୍ଥ : അന്യ സ്ത്രീകളോട് പ്രനയം ഉള്‍ല പുരുഷനെ പഴയതുപോലെ തന്നെ സ്നേഹിക്കുന്ന നായിക

ଉଦାହରଣ : ദക്ഷിണ അതീവ ദുഃഖിതയാണ്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह नायिका जो नायक के अन्य स्त्रियों पर आसक्त होने की अवस्था में भी उससे बराबर वैसा ही प्रेम रखती हो।

दक्षिणा बहुत दुखी रहती है।
दक्षिणा

ଅର୍ଥ : ശുഭ വേളയില് ബ്രാഹ്മണന് ചെയ്യുന്ന ദാനം

ଉଦାହରଣ : കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം ബ്രാഹ്മണന് നൂറ് രൂപ ദക്ഷിണ ആയി നല്കി

ସମକକ୍ଷ : സംഭാവന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह दान जो ब्राह्मणों आदि को शुभकार्य के समय दिया जाता है।

कथा समाप्ति के बाद राम ने पंडितजी को एक सौ एक रुपये दक्षिणा दी।
दक्षिणा, दच्छिना

Act of giving in common with others for a common purpose especially to a charity.

contribution, donation

ദക്ഷിണ   നാമവിശേഷണം

ଅର୍ଥ : തെക്കുഭാഗത്തെ സംബന്ധിക്കുന്ന.

ଉଦାହରଣ : തിങ്കളാഴ്ച മുതല്‍ നൈറ്റോ സൈന്യം തെക്കേ അഫ്ഘാനിസ്ഥാനില്‍ സൈനിക മുന്നേറ്റത്തിന്റെ വളച്ചു വാതില്‍ പരിപാലിച്ചു.

ସମକକ୍ଷ : തെക്കേ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दक्षिण दिशा का या दक्षिण की ओर से संबंधित।

सोमवार से नैटो सेना ने दक्षिणी अफ़ग़ानिस्तान में सैनिक अभियान की कमान संभाल ली है।
अवाचीन, अवाच्य, दक्खिनी, दक्षिण, दक्षिणी, दक्षिणीय

Situated in or oriented toward the south.

A southern exposure.
Took a southerly course.
southerly, southern