ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ത്രാണി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ത്രാണി   നാമം

ଅର୍ଥ : ശാന്തത അല്ലെങ്കില് ആരോഗ്യം ഉണ്ടാകുന്ന അവസ്ഥ.

ଉଦାହରଣ : ചിട്ടയായ വ്യായാമത്തില്‍ നിന്ന് ആരോഗ്യം ശരിയാകും.

ସମକକ୍ଷ : അഗദം, അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ആരോഗ്യം, ഉണർവ്വ്, ഉത്സാഹം, ഉന്മോഷം, കരുത്ത്‌, കെല്പ്‌, ചുറുചുറുക്ക്‌, പാടവം, വെളിവ്‌, ശരീരസുഖം, സുഖം, സ്വാസ്ഥ്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

स्वस्थ या निरोग होने की अवस्था।

नियमित व्यायाम करने से स्वास्थ्य ठीक रहता है।
अरोगिता, अरोग्यता, आरोगिता, तंदरुस्ती, तबियत, तबीयत, बहाली, सेहत, स्वास्थ्य

The general condition of body and mind.

His delicate health.
In poor health.
health

ଅର୍ଥ : എന്തെങ്കിലും ചെയ്യാനുള്ള കഴിവ്.

ଉଦାହରଣ : നിങ്ങളുടെ സാമര്ത്ഥ്യം അപാരം തന്നെ.

ସମକକ୍ଷ : കഴിവ്, കെല്പ്, സാമര്ത്ഥ്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कुछ कर सकने की शक्ति।

तुम्हारी औकात ही क्या है कि मैं तुमसे डरूँ।
इख़्तियार, इख्तियार, औकात, निष्क्रय, बिसात, सामर्थ, सामर्थ्य, सामर्थ्य शक्ति, हैसियत

The quality of being capable -- physically or intellectually or legally.

He worked to the limits of his capability.
capability, capableness