ଅର୍ଥ : ആര്ക്കെുങ്കിലും ബഹുമാനത്തോടും ദയയോടും കൂടി കൊടുക്കുന്ന സാധനം.
ଉଦାହରଣ :
ഉചിത സമയത്തു ചെയ്യുന്ന ദാനം അധികം ഫലം ചെയ്യും.
ସମକକ୍ଷ : ഉപഹാരം, ഓശാരം, ദക്ഷിണ, ദാനം, ദീനശീലത്വം, ധന സഹായം, വിഹാപീതം, വിഹായിതം, സൌജന്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Act of giving in common with others for a common purpose especially to a charity.
contribution, donationଅର୍ଥ : തന്റെ അധികാരം അല്ലെങ്കില്‍ അവകാശം പൂര്ണ്ണമായും ഉപേക്ഷിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
രാജാവ് എന്ന സ്ഥാനത്തിന്റെ ത്യാഗം കൊണ്ട് പ്രജകള്‍ വല്ലാതെ ദുഃഖിതരായിരുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The act of renouncing. Sacrificing or giving up or surrendering (a possession or right or title or privilege etc.).
forgoing, forswearing, renunciation