ଅର୍ଥ : നനയ്ക്കാനും യാത്ര മുതലായവയ്ക്കു വേണ്ടി ചെറിയ നദിയുടെ രൂപത്തില്‍ തയ്യാറാക്കിയ ജലമാർഗ്ഗം അല്ലെങ്കില്‍ നനയ്ക്കാനും യാത്രയ്ക്കും വേണ്ടി ഉപയോഗിക്കുന്ന ജലമാർഗ്ഗം.
ଉଦାହରଣ :
ഉയർന്ന പ്രദേശങ്ങളില്‍ കനാല്‍ പുറപ്പെടുവിക്കുക കഠിനമാണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Long and narrow strip of water made for boats or for irrigation.
canalଅର୍ଥ : ചത്ത പശുക്കളില്‍ നിന്നും ഉരിഞ്ഞെടുക്കുന്ന ചെരുപ്പും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തോല്.
ଉଦାହରଣ :
അവന് തുകലിന്റെ ജോലി ചെയ്യുന്നു.
ସମକକ୍ଷ : അജിനം, അസൃഗ്ധര, ചര്‍മ്മം, ചീരം, തനു, തുകല്‍, തൊണ്ട്, തൊലി, തോല്, ത്വക്ക്, ത്വചം, ബീജകഞ്ചുകം, വല്കം, വല്കലം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
An animal skin made smooth and flexible by removing the hair and then tanning.
leather