ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തോട് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തോട്   നാമം

ଅର୍ଥ : കായ, കുരു മുതലായവയുടെ പുറം തോട്.

ଉଦାହରଣ : പശു പഴത്തിന്റെ തൊലി ചവച്ചുകൊണ്ടിരിക്കുന്നു.

ସମକକ୍ଷ : തൊണ്ടു, തൊലി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो लोक गीत गाता हो।

राज्य सरकारें लोक गायकों को प्रोत्साहित कर रही हैं।
लोक गायक, लोक-गायक, लोकगायक

फल, बीज आदि का आवरण।

गाय केले का छिलका चबा रही है।
आवरण, कवच, चोल, छिकुला, छिक्कल, छिलका, छिल्लड़, पोस्त, बकला, बोकला

The natural outer covering of food (usually removed before eating).

rind

ଅର୍ଥ : വയല് എന്നിവിടങ്ങളില് നനയ്ക്കുന്നതിനായിട്ട് ഉണ്ടാക്കുന്ന ചെറിയ തോട്

ଉଦାହରଣ : കര്ഷകൻ തന്റെ നിരപ്പില്ലാത്ത കൃഷിയിടം നനയ്ക്കുനതിനായിട്ട് ചാല് കൈതോട് വേട്ടി

ସମକକ୍ଷ : കനാൽ, കൈതോട്, കൈവഴി, ചാല്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खेतों में सिंचाई के लिए बनायी जानेवाली छोटी नाली।

किसान अपने असमतल खेत की सिंचाई करने के लिए बरहा बना रहा है।
बरहा

A passage for water (or other fluids) to flow through.

The fields were crossed with irrigation channels.
Gutters carried off the rainwater into a series of channels under the street.
channel

ଅର୍ଥ : കായ, കുരു മുതലായവയുടെ പുറം തോട്

ଉଦାହରଣ : പശു പഴത്തിന്റെ തൊലി ചവച്ചുകൊണ്ടിരിക്കുന്നു

ସମକକ୍ଷ : തൊണ്ടു, തൊലി

ଅର୍ଥ : മഴ വെള്ളം ഒഴുകുന്ന ജലമാര്ഗ്ഗം.

ଉଦାହରଣ : തുടര്ച്ചയായി മഴ പെയ്യുന്നത് കാരണം തോടുകള്‍ പൊങ്ങി.

ସମକକ୍ଷ : ഓട


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जलमार्ग जिसमें वर्षा का पानी बहता है।

लगातार बारिश होने के कारण नालों में उफान आ गया है।
नाला, प्रणाली

A passage for water (or other fluids) to flow through.

The fields were crossed with irrigation channels.
Gutters carried off the rainwater into a series of channels under the street.
channel

ଅର୍ଥ : ഒരു വലിയ തോട് അതിലൂടെ മഴ വെള്ളം, മലിന ജലം മുതലായവ ഒഴുകുന്നു.

ଉଦାହରଣ : ഈ ഓടയിലെ വെള്ളം നഗരത്തില്നിന്ന് ദൂരെ ഒരു നദിയില്‍ ചെന്നു ചേരുന്നു.

ସମକକ୍ଷ : ഓട, ചാല്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह बड़ी नाली जिससे वर्षा का पानी या मैला पानी आदि बहता है।

इस नाले का पानी शहर से दूर एक नदी में जाकर गिरता है।
आस्तव, आस्रव, गटर, नाला, पंडरा, पतनारा, पतनाला, पनाला, परनाला

A channel along the eaves or on the roof. Collects and carries away rainwater.

gutter, trough