ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : തലയും ഉടലും ചേരുന്ന ഭാഗം.
ଉଦାହରଣ : ഒട്ടകപ്പുള്ളിമാന്റെ കഴുത്തു് വളരെ നീളമുള്ളതാണു്.
ସମକକ୍ଷ : കണ്ഠം, കഴുത്തു്, കൊങ്ങ, ഗളം, തൊള്ള, പിടലി, പിരടി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
शरीर का वह भाग जो सिर को धड़ से जोड़ता है।
ଅର୍ଥ : ഭക്ഷണം തൊണ്ടയിലെ കുഴലില് കൂടി വയറ്റിലെത്തുമ്പോള്‍ ശബ്ദം ഉയരുകയും ചെയ്യുന്നു.
ଉଦାହରଣ : പാലാഴി കടഞ്ഞപ്പോള് ഉണ്ടായ കാളകൂട വിഷം കുടിച്ചിട്ടാണ് ശിവന്റെ കഴുത്ത് നീല നിറമായത്.
ସମକକ୍ଷ : കണ്ഠം, കഴുത്ത്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
गले की वे नलियाँ जिनसे भोजन पेट में उतरता है और आवाज़ निकलती है।
The passage to the stomach and lungs. In the front part of the neck below the chin and above the collarbone.
ସଂସ୍ଥାପନ କରନ୍ତୁ