ଅର୍ଥ : ഏതെങ്കിലും വസ്‌തുവിന്റെ ഏതെങ്കിലും ഭാഗം മുറിക്കുകയോ, പാഴാക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുക.
ଉଦାହରଣ :
കൂടുതല്‍ അതും ഇതും ചെയ്‌താല്‍ ഞങ്ങള്‍ നിന്റെ തല അടിച്ചു പൊട്ടിക്കും.
ସମକକ୍ଷ : ഉടയ്ക്കുക, ചതയ്ക്കുക, പൊട്ടിക്കുക, പൊളിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരാളെ കൊണ്ട് തെറിപ്പിക്കുക
ଉଦାହରଣ :
ജോക്കര് സര്ക്കസ്സിലെ ആനയെ കൊണ്ട് പന്ത് അടിപ്പിച്ചു
ସମକକ୍ଷ : അടിച്ചുതെറിപ്പിക്കുക, അടിപ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :