ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തൂങ്ങുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തൂങ്ങുക   ക്രിയ

ଅର୍ଥ : തീക്കിയിടാനുള്ള ജോലി ഉണ്ടാക്കുക

ଉଦାହରଣ : എല്ലാ കുറ്റികളിലും തുണി തൂങ്ങിയിട്ടുണ്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

टाँगने का काम होना।

सभी खूँटियों पर कपड़े टँगे हैं।
टँगना, टंगना

ଅର୍ଥ : ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയാതെ വരിക അല്ലെങ്കില്‍ നില്ക്കു വാന്‍ കഴിയാതെ വരിക ആയതിനാല്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും ആടുക

ଉଦାହରଣ : കുടിയന്‍ നിന്ന് ആടികൊണ്ടിരിക്കുന്നു

ସମକକ୍ଷ : ആടുക, ഇളകുക, ഉലയുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भली-भाँति चल न सकने या खड़े न रह सकने के कारण कभी इस ओर तो कभी उस ओर झुकना।

शराबी डगमगा रहा है।
अलुटना, उखटना, डगडोलना, डगना, डगमगाना, लड़खड़ाना

Walk as if unable to control one's movements.

The drunken man staggered into the room.
careen, keel, lurch, reel, stagger, swag

ଅର୍ଥ : ഏതെങ്കിലും വസ്തുവില്‍ നിന്നോ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ഭാഗത്തു നിന്നോ ഏതെങ്കിലും വശത്തേക്ക് വളയുക.

ଉଦାହରଣ : സൈക്കിളില്‍ വച്ചിരിക്കുന്ന ഭാരം ഇടതു വശത്തേക്ക് തൂങ്ങിക്കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ചരിയുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु आदि का या उसके किसी भाग का किसी ओर झुकना।

साइकिल पर लदा हुआ बोझ बाँयीं ओर लटक रहा है।
लटकना

Be suspended over or hang over.

This huge rock beetles over the edge of the town.
beetle, overhang