ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തുണ്ട് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തുണ്ട്   നാമം

ଅର୍ଥ : കല്ക്കരി കഷണം ഉരുളകളാക്കിയത്

ଉଦାହରଣ : അവന്‍ കല്ക്കരി കഷണങ്ങള്‍ കത്തിച്ച് ഹുക്ക വലിക്കുന്നു

ସମକକ୍ଷ : കഷണം, നുറുക്ക്, ഭാഗം, സാരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोयले की बुकनी से बना हुआ गोल चिपटा टुकड़ा।

वह टिकिया सुलगाकर तमाखू पी रहा है।
टिकिया, टिक्की

Something that resembles a tablet of medicine in shape or size.

pill

ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ ഖനമുള്ള കഷണം

ଉଦାହରଣ : ഈ മന്ദിരം വലിയ വലിയ ശിലാഖണ്ടങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണ്ഈ മന്ദിരം കല്ലിന്റെ വലിയ വലിയ കഷണങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണ്

ସମକକ୍ଷ : കഷണം, ഖണ്ടം, ഭാഗം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी भी वस्तु का ठोस टुकड़ा।

यह मंदिर पत्थर के बड़े-बड़े टुकड़ों से बना है।
अवच्छेद, खंड, खण्ड, टुकड़ा, परखचा, परखच्चा, व्यवच्छेद

A solid piece of something (usually having flat rectangular sides).

The pyramids were built with large stone blocks.
block

ଅର୍ଥ : ഒരു മുദ്ര ചെയ്യപെട്ട കടലാസ് കഷണം അതില്‍ അതിന്റെ ഉടമയ്ക്ക് അതില്‍ പറഞ്ഞിരിക്കുന്ന വസ്തു അതില്‍ പറഞ്ഞിരിക്കുന്ന അളവില്‍ കൈപറ്റുവാന്‍ സാധിക്കുന്നു

ଉଦାହରଣ : ഞങ്ങൾ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിന്‍ മുമ്പ് അമ്പത്-അമ്പത് രൂപയുടെ കൂപ്പണ്‍ എടുത്തു

ସମକକ୍ଷ : കൂപ്പണ്‍, ചീട്ട്, രസീത്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह मुद्रित पत्र का टुकड़ा जो इस बात का सूचक होता है कि इसके स्वामी को अमुक वस्तु इतनी मात्रा में पाने का अधिकार है।

हमने भोजनालय में भोजन करने के लिए पहले पचास-पचास रुपए के कूपन लिए।
कूपन

A negotiable certificate that can be detached and redeemed as needed.

coupon, voucher