ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തുടിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തുടിക്കുക   നാമം

ଅର୍ଥ : പേടി മുതലായവ കൊണ്ട് ഹൃദയത്തിന്റെ ചലനം വേഗത്തിലാവുന്ന പ്രക്രിയ.

ଉଦାହରଣ : ഡോക്ടര്‍ അവന്റെ ഹൃദയം മിടിക്കുന്നതിന്റെ കാരണം ചോദിച്ചു.

ସମକକ୍ଷ : ത്രസിക്കുക, പിടയുക, മിടിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भय, उद्वेग आदि से हृदय की गति तीव्र होने की क्रिया।

डाक्टर ने उसके दिल की धकधकाहट का कारण पूछा।
धक-धक, धकधक, धकधकाहट, धकधकी, धड़क, धुकधुक

An instance of rapid strong pulsation (of the heart).

He felt a throbbing in his head.
pounding, throb, throbbing

ଅର୍ଥ : തുടിക്കുന്ന ക്രിയ

ଉଦାହରଣ : എന്റെ ഇടത് കണ്ണ് തുടിക്കുന്നതിനാല് ഞാനല്പം വിഷമത്തിലാണ്

ସମକକ୍ଷ : മിടിക്കുക, സ്പന്ദിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

फड़कने की क्रिया।

मैं अपनी दायीं आँख की फड़कन से परेशान हूँ।
फड़क, फड़कन, फड़फड़ाहट, स्फुरण

A sudden muscle spasm. Especially one caused by a nervous condition.

twitch, twitching, vellication

തുടിക്കുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും ഒരു കാരണം കൊണ്ട് മനസില്‍ ഉത്കണ്ഠ ഉണ്ടാവുക

ଉଦାହରଣ : ചേട്ടന്‍ വിദേശത്ത് നിന്ന് മടങ്ങി വരുന്നു എന്ന് കേട്ടതും ചേട്ടത്തിയുടെ മനസ്സ് തുടിക്കുവാന്‍ തുടങ്ങി

ସମକକ୍ଷ : ചഞ്ചലപ്പെടുക

ଅର୍ଥ : ഏതെങ്കിലും ഒരു കാരണം കൊണ്ട് മനസില്‍ ഉത്കണ്ഠ ഉണ്ടാവുക

ଉଦାହରଣ : ചേട്ടന്‍ വിദേശത്ത് നിന്ന് മടങ്ങി വരുന്നു എന്ന് കേട്ടതും ചേട്ടത്തിയുടെ മനസ്സ് തുടിക്കുവാന്‍ തുടങ്ങി

ସମକକ୍ଷ : ചഞ്ചലപ്പെടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर के किसी अंग को असाधारण रूप में अथवा कुछ उग्र प्रकार से प्रयुक्त या सक्रिय करना।

वह हाथ और मुँह दोनों बहुत चलाती है।
चलाना

किसी के मन में किसी बात की इच्छा या उत्कंठा उत्पन्न करना।

भैया के विदेश से लौटने की ख़बर सुनकर भाभी का मन गुदगुदाया।
गुदगुदाना

ଅର୍ଥ : ഇടിക്കുക അല്ലെങ്കില്‍ സ്പന്ദിക്കുക

ଉଦାହରଣ : സാധാരണ മനുഷ്യന്റെ ഹൃദയം ഒരു മിനിറ്റില് ഏകദേശം എഴുപത്തിരണ്ട് പ്രാവശ്യം സ്പന്ദിക്കും

ସମକକ୍ଷ : ഇടിക്കുക, മിടിക്കുക, സ്പന്ദിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धक-धक करना या स्पंदित होना।

सामान्य आदमी का हृदय एक मिनट में लगभग बहत्तर बार धड़कता है।
धड़कना, स्पंदित होना