ଅର୍ଥ : പ്രസ്താവന, പരിചയപ്പെടുത്തല്‍ മുതലായവയുടെ പ്രാരംഭിക ഭാഗം
ଉଦାହରଣ :
തുടക്കത്തില്‍ അടിസ്ഥാന വിഷയത്തെ കുറിച്ചുള്ള വിവരണമാണ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പ്രവര്‍ത്തിയില്‍ നടന്നുവരുന്ന ഒരു കാര്യത്തെ തടയുന്നതിനായിട്ട് ചെയ്യുന്ന മറ്റൊരു കാര്യം
ଉଦାହରଣ :
വിധവാ വിവാഹം എന്നതിനു തുടക്കം ഇട്ടത് രാജാറാം മോഹൻ റായ് ആണ്
ସମକକ୍ଷ : ആരംഭം, വിത്തിടല്‍, ഹരിശ്രീ കുറിക്കല്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : എന്തെങ്കിലും കാര്യം, സമ്പ്രദായം, പ്രവൃത്തി മുതലായവയുടെ ആദ്യത്തെ അംശം അല്ലെങ്കില്‍ ഭാഗം.
ଉଦାହରଣ :
ആരംഭം ശരിയായാല്‍ തന്നെ അവസാനവും ശരിയാകും.
ସମକକ୍ଷ : ആരംഭം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
An event that is a beginning. A first part or stage of subsequent events.
inception, origin, originationଅର୍ଥ : ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ വര്‍ത്തമാനം ആരംഭിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
വന്നാലും ഈ പുതിയ കാര്യം ആരംഭം കുറിക്കു.
ସମକକ୍ଷ : ആരംഭം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
कोई कार्य, बात आदि शुरू होने या करने की क्रिया।
नए कार्य के आरंभ में दीप जलाया जाता है।परिणाम की अनिश्चितता का संख्यात्मक माप।
एंट्रपी प्रत्येक संदेश में निहित जानकारी का औसत होता है।ଅର୍ଥ : ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ വര്ത്ത്മാനം ആരംഭിക്കുന്ന പ്രക്രിയ
ଉଦାହରଣ :
വന്നാലും ഈ പുതിയ കാര്യം ആരംഭം കുറിക്കു
ସମକକ୍ଷ : ആരംഭം
ଅର୍ଥ : എന്തെങ്കിലും കാര്യം, സമ്പ്രദായം, പ്രവൃത്തി മുതലായവയുടെ ആദ്യത്തെ അംശം അല്ലെങ്കില്‍ ഭാഗം
ଉଦାହରଣ :
ആരംഭം ശരിയായാല്‍ തന്നെ അവസാനവും ശരിയാകും
ସମକକ୍ଷ : ആരംഭം
ଅର୍ଥ : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആരംഭ ഭാഗം.
ଉଦାହରଣ :
നമുക്ക് ഈ പ്രശ്നത്തിന്റെ അടിസ്ഥാനം അറിയേണ്ടതാണ്
ସମକକ୍ଷ : അടിസ്ഥാനം, മൂലതത്ത്വം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The fundamental assumptions from which something is begun or developed or calculated or explained.
The whole argument rested on a basis of conjecture.ଅର୍ଥ : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആരംഭ ഭാഗം.
ଉଦାହରଣ :
നമുക്ക് ഈ പ്രശ്നത്തിന്റെ അടിസ്ഥാനം അറിയേണ്ടതാണ്.
ସମକକ୍ଷ : അടിസ്ഥാനം, മൂലതത്ത്വം
ଅର୍ଥ : ആരംഭം മുതല്‍.
ଉଦାହରଣ :
അവന്റെ പൂര്‍വികര്‍ ആരംഭത്തില്‍ പഞ്ചാബിലെ താമസക്കാരായിരുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :