ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തീരുമാനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തീരുമാനം   നാമം

ଅର୍ଥ : ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടുവശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് .

ଉଦାହରଣ : ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ്‍ രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി

ସମକକ୍ଷ : ഉടമ്പടി, കരാറ്, വ്യവസ്ഥ, സന്ധി

ଅର୍ଥ : ഔചിത്യ അനൌചിത്യ വിവേചനത്തിലൂടെ എടുക്കുന്ന തീരുമാനം, അതു ശരിയായിരിക്കുകയും വേണം

ଉଦାହରଣ : അയാള്‍ വീട്ടില്‍ നിന്ന് മാറി താമസിക്കുവാന്‍ തീരുമാനിച്ചു.

ସମକକ୍ଷ : നിര്ണ്ണയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

औचित्य और अनौचित्य आदि का विचार करके यह निश्चय करने की क्रिया कि यह ठीक है अथवा ऐसा होना चाहिए।

उसका घर से अलग रहने का निर्णय ठीक नहीं था।
अवधार, अवधारण, अवस्थापन, तजवीज, तजवीज़, निर्णय, निश्चय, फ़ैसला, फैसला

The act of making up your mind about something.

The burden of decision was his.
He drew his conclusions quickly.
conclusion, decision, determination

ଅର୍ଥ : തമ്മില്‍ വഴക്കിടുകയില്ല, സ്നേഹത്തോടു കൂടി വസിക്കും അല്ലെങ്കില്‍ അതാതു മണ്ഡലങ്ങളില്‍ അതാതു പ്രവൃത്തികള്‍ ചെയ്യും എന്നു രാജ്യത്തും പല രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ടാകുന്ന കരാര്.

ଉଦାହରଣ : ഒരാള്‍ മറ്റേ ആളുടെ ആന്തരിക കാര്യങ്ങളില്‍ കൈ കടത്തുക ഇല്ല എന്നു രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടായി.

ସମକକ୍ଷ : ഉടമ്പടി, ഉടമ്പടി രേഖ, കരാര്‍, കോണ്ട്രാക്റ്റ്‌, തീര്ച്ചപ്പെടുത്തല്‍, നിശ്ചയ പത്രം, നിശ്ചയ രേഖ, നിശ്ചയം, പ്രതിജ്ഞ, വില്പ നക്കരാര്, ശപധം, സഖ്യം, സന്ധി, സപധം, സമാധാന ഉടമ്പടി, സമ്മതപത്രം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

राज्यों, दलों, आदि में होने वाला यह निश्चय कि अब हम आपस में नहीं लड़ेंगे और मित्रतापूर्वक रहेंगे अथवा अमुक क्षेत्रों में अमुक प्रकार से व्यवहार करेंगे।

दो राज्यों के बीच समझौता हुआ कि वे एक दूसरे के आंतरिक मामलों में हस्तक्षेप नहीं करेंगे।
अभिसंधि, अभिसन्धि, करार, मुआहिदा, यति, संधि, सन्धि, समझौता, सुलह, स्कंध, स्कन्ध

The state of being allied or confederated.

alliance, confederation

ଅର୍ଥ : കാരണം മുഖേന ഏതെങ്കിലും വസ്തുവിന്റെ സ്ഥിതി നിശ്ചയിക്കുന്നത്.

ଉଦାହରଣ : വളരെ നേരത്തെ പരിശ്രമത്തിനു ശേഷം ഞങ്ങള്‍ രാമു നല്ല മനുഷ്യനാണെന്ന തീരുമാനത്തിലെത്തി.

ସମକକ୍ଷ : നിഗമനം, നിര്ണ്ണയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हेतु द्वारा किसी वस्तु की स्थिति का निश्चय।

बहुत प्रयत्न के बाद हम इस नतीजे पर पहुँचे हैं कि राम अच्छा आदमी है।
नतीजा, निर्णय, निष्कर्ष

A position or opinion or judgment reached after consideration.

A decision unfavorable to the opposition.
His conclusion took the evidence into account.
Satisfied with the panel's determination.
conclusion, decision, determination

ଅର୍ଥ : ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടു വശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് .

ଉଦାହରଣ : ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ് രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി.

ସମକକ୍ଷ : ഉടമ്പടി, കരാറ്, വ്യവസ്ഥ, സന്ധി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बिजली के उपभोक्ता को दिया जाने वाला वह बिल जिसमें कितनी बिजली उपयोग में लाई गई है और कितनी रकम बिजली प्रदाता को देय है, इसका विवरण होता है।

मेरी झोपड़ी में एक बल्ब जलता है और बारह सौ साठ रुपए का बिजली का बिल आया है।
बिजली का बिल, बिजली बिल, बिजली-बिल

कोई काम करने के लिए दो या कई पक्षों में होने वाला, विशेषकर लिखित एवं कानून द्वारा प्रवर्तनीय ठहराव या निश्चय।

दोनों पक्षों के बीच यह अनुबंध हुआ कि वे एक दूसरे के मामले में दखल नहीं देंगे।
अनुबंध, अनुबन्ध, आबंध, आबंधन, आबन्ध, आबन्धन, करार, कान्ट्रैक्ट, कॉन्ट्रैक्ट, समझौता

An accommodation in which both sides make concessions.

The newly elected congressmen rejected a compromise because they considered it `business as usual'.
compromise