ଅର୍ଥ : ഏതെങ്കിലും പുസ്തകം അല്ലെങ്കില്‍ റിപ്പോര്‍ട്ടുകളുള്ള പത്രം എന്നിവ ക്രമപ്പെടുത്തി, പാഠ രൂപത്തിലാക്കി പ്രകാശനം ചെയ്യുന്ന പ്രവര്‍ത്തനം.
ଉଦାହରଣ :
അഖണ്ഡജ്യോതിയുടെ എഡിറ്റിംഗ് പ്രണാവ് പാണ്ഡെ ചെയ്യുന്നു.
ସମକକ୍ଷ : എഡിറ്റിംഗ്, പരിശോദന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പറഞ്ഞ കാര്യങ്ങള്‍ മുതലായവ അല്പം പരിഷ്കരിക്കുക അല്ലെങ്കില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന പ്രവൃത്തി.
ଉଦାହରଣ :
ചില നേതാക്കള്‍ ഭരണഘടന പരിഷ്കരിക്കുന്നതിനെ അനുകൂലിക്കുന്നു
ସମକକ୍ଷ : പരിഷ്കരണം, ഭേദഗതിവരുത്തല്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The act of amending or correcting.
amendmentଅର୍ଥ : തെറ്റും ദോഷവുമുള്ള കാര്യങ്ങള്‍ നീക്കി ശരിയാക്കുന്ന പ്രക്രിയ.
ଉଦାହରଣ :
മാദ്ധ്യമങ്ങളുടെ പുസ്തകങ്ങളില്‍ തിരുത്തല്‍ പ്രക്രിയ അത്യാവശ്യമാണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :