ଅର୍ଥ : തള്ളി അല്ലെങ്കില്‍ ഉന്തി മുമ്പിലോട്ട് വീഴ്ത്തുക.
ଉଦାହରଣ :
കുട്ടികള്‍ തമ്മില്‍ കളിച്ച് കളിച്ച് ഒരാള്‍ മറ്റേയാളിനെ തള്ളിവീഴ്ത്തി.
ସମକକ୍ଷ : അമുക്കുക, അമർത്തുക, ഇടിക്കുക, ഉന്തിനീക്കുക, ഉന്തിമാറ്റുക, ഉന്തുക, തള്ളുക, തിടുക്കപ്പെടുക, ബലം പ്രയോഗിച്ചു അകത്തുകടക്കുക, മേടുക, മോതുക, സമ്മർദ്ദം ചെലുത്തുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :