ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ താലം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

താലം   നാമം

ଅର୍ଥ : തൂണിന്റെ ആകൃതിയില്‍ നേരെ മുകളിലേക്ക്‌ വളരുന്ന ശാഖരഹിതമായതും, മുകളില്‍ വലിയ വലിയ ഇലകള്‍ ഉള്ളതുമായ ഒരു വൃക്ഷം.

ଉଦାହରଣ : അവന്‍ കരിമ്പനയില് നിന്ന് കള്ള് എടുക്കുന്നു.

ସମକକ୍ଷ : എണ്ണപ്പന, കരിമ്പന, കുടപ്പന, ചൂണ്ടപ്പന, താലി, നിലപ്പന, നൊങ്ക്, പന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक बड़ा, शाखाहीन पेड़ जो खम्बे के रूप में सीधा ऊपर बढ़ता है और जिसके सिरे पर बड़े-बड़े पत्ते होते हैं।

वह ताड़ से ताड़ी उतार रहा है।
तरकुल, ताड़, ताड़ वृक्ष, ताड़वृक्ष, ताल, ताल वृक्ष, तालवृक्ष, दीर्घतरु, दीर्घदंड, दीर्घदण्ड, दीर्घद्रु, दीर्घपादप, दीर्घस्कंध, दीर्घस्कन्ध, द्रुमेश्वर, ध्वजद्रुम, नीलतरु, भूमिपिशाच, महाद्रुम, लाँगल, लांगल, लाङ्गल, श्रीबीज

Any plant of the family Palmae having an unbranched trunk crowned by large pinnate or palmate leaves.

palm, palm tree

ଅର୍ଥ : കിണ്ണത്തിന്റെ രൂപത്തിലുള്ള വലിയ പാത്രം.

ଉଦାହରଣ : അമ്മ ചപ്പാത്തി ഉണ്ടാക്കുന്നതിനു വേണ്ടി തളികയില്‍ ആട്ട കുഴച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : തട്ടം, തളിക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

थाली के आकार का बड़ा बर्तन।

माँ रोटी बनाने के लिए परात में आटा सान रही है।
थाल, परात

ଅର୍ଥ : ഭക്ഷിക്കാന് ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം

ଉଦାହରଣ : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.

ସମକକ୍ଷ : കിണ്ണം, പാത്രം, പിഞ്ഞാണം, വട്ടക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भोजन करने का एक छिछला बर्तन।

माँ बच्चे को थाली में खाना खिला रही है।
थरिया, थाली, पिठर, पिठरक, पिठरी, पिठारका

Dish on which food is served or from which food is eaten.

plate