ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ താങ്ങ് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

താങ്ങ്   നാമം

ଅର୍ଥ : ആശ്രയിക്കേണ്ട സ്ഥിതി

ଉଦାହରଣ : ഇന്നും വിളവിനായി കര്ഷകര്ക്ക് മഴയെ ആശ്രയിക്കേണ്ടി വരുന്നു

ସମକକ୍ଷ : ആശ്രയം, ഊന്ന്, തുണ, രക്ഷ, ശരണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

निर्भर होने की स्थिति।

आज भी फसल उगाने के लिए किसानों की निर्भरता बरसात के पानी पर बनी हुई है।
इनहिसार, इन्हिसार, दारमदार, दारोमदार, निर्भरता

ଅର୍ଥ : ഭാരമുള്ള വസ്തുക്കള് ഉറപ്പിച്ചു നിറുത്തുന്നതിനായിട്ട് വയ്ക്കുന്ന ഭാരമുള്ള മരക്കഷണം

ଉଦାହରଣ : വാഴ കുലച്ചതു കൊണ്ട് അത് മുറിഞ്ഞ് പോകാതിരിക്കുന്നതിനായിട്ട് അതിനൂന്ന് കൊടുത്തു

ସମକକ୍ଷ : ഊന്ന്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भारी वस्तु आदि को टिकाए रखने के लिए उसके नीचे लगाई हुई लकड़ी।

केले का पेड़ फलों के भार से झुक रहा है उसे थूनी लगा दो।
अटुकन, अड़ाना, आड़, आधार, उठँगन, उठंगन, उठगन, उढ़कन, उढ़ुकन, चाँड़, चांड़, टेक, टेकन, टेकनी, ठेक, डाट, ढासना, थंबी, थूनी, रोक

A support placed beneath or against something to keep it from shaking or falling.

prop

ଅର୍ଥ : മേല്ക്കൂരയ്ക്ക് താങ്ങ് കൊടുക്കുന്നതിന് നല്കുന്ന തൂണ്

ଉଦାହରଣ : തൂണിന് നല്ല ബലം ഉണ്ടായിരിക്കണം

ସମକକ୍ଷ : ഊന്നുകാൽ, തൂണ്‍, സ്തംഭം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

छत को सहारा देने वाला मोटा खंभा।

अड़वाड़ का मज़बूत होना आवश्यक है।
अड़वाड़