ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തല്ല് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തല്ല്   നാമം

ଅର୍ଥ : ഉള്ളംകൈ മുഴുവന്‍ കൊണ്ട്‌ ഉണ്ടാക്കാന്‍ പറ്റുന്ന ആഘാതം.

ଉଦାହରଣ : അവന്‍ എനിക്ക്‌ ഒരു അടി തന്നു.

ସମକକ୍ଷ : അടി, പെട, പ്രഹരം, മർദ്ദനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पूरी हथेली से किया जाने वाला आघात।

उसने मुझे एक थप्पड़ मारा।
चटकन, चटका, चपत, चपेट, चपेटा, चाँटा, झाँपड़, झापड़, तड़ी, तमाचा, थपेड़ा, थप्पड़, लप्पड़, लफ्फड़, हाथ

The act of smacking something. A blow delivered with an open hand.

slap, smack, smacking

ଅର୍ଥ : അടിക്കുന്ന പ്രവൃത്തി.

ଉଦାହରଣ : അടി കൊണ്ട് അവന്‍ ഒരു ധിക്കാരിയായി മാറിഇന്ന് അവന് നല്ല തല്ല് കിട്ടും.

ସମକକ୍ଷ : അടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

The act of inflicting corporal punishment with repeated blows.

beating, drubbing, lacing, licking, thrashing, trouncing, whacking

ଅର୍ଥ : എന്നും ഉണ്ടാകുന്ന തമ്മില്തല്ല്.

ଉଦାହରଣ : ഭാര്യയുടെ വഴക്ക് കൊണ്ട് പൊറുതി മുട്ടി അവന്‍ വീടു വിട്ട് ഇറങ്ങിപ്പോയി.

ସମକକ୍ଷ : അടിപിടി, തര്ക്കം, വഴക്ക്, ശണ്ഠ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Noisy quarrel.

affray, altercation, fracas