ଅର୍ଥ : തല മൂടാന്‍ ഉപയോഗിക്കുന്ന തലയില്‍ ധരിക്കാവുന്ന ഒരു വസ്ത്രം.
ଉଦାହରଣ :
ശ്യാം ചുവപ്പു നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നു.
ସମକକ୍ଷ : തലക്കെട്ട്, തലക്കോരിക, തൊപ്പി, ശിരസ്ത്രാണം, ശിരോഭൂഷണം, ശിരോവസ്ത്രം, ശിരോവേഷ്ടനം, ശീർഷം, ശീർഷകം, ശീർഷണ്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A tight-fitting headdress.
capଅର୍ଥ : ഒരുതരം വലിയ തൊപ്പി
ଉଦାହରଣ :
മിസ്റ്റര്‍ ബില്ടന്റെ കോട്ടിനു ചേർന്ന് അതേ നിറത്തിലുള്ള തലപ്പാവ് അണിഞ്ഞിരിക്കുന്നു
ସମକକ୍ଷ : ഹാറ്റ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :