ଅର୍ଥ : വിരിപ്പ് തുന്നുന്ന ഒരു ഉപകരണം.
ଉଦାହରଣ :
വിരിപ്പ് തുന്നുന്ന സമയത്ത് നെയ്ത്തു കോള്‍ പൊട്ടിപ്പോയി.
ସମକକ୍ଷ : നെയ്ത്തുകോല്, നെയ്ത്തുതറി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Bobbin that passes the weft thread between the warp threads.
shuttleଅର୍ଥ : തുണി നെയ്യുവാന്‍ ഉപയോഗിക്കുന്ന നെയ്ത്തുകാരന്റെ ഒരു തരം നെയ്ത്തുപകരണം.
ଉଦାହରଣ :
ആധുനിക കാലത്തു് ചര്‍ക്കയ്ക്കു പ്രചാരമില്ല.
ସମକକ୍ଷ : ചര്‍ക്ക, നെയ്ത്തുയന്ത്രം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A textile machine for weaving yarn into a textile.
loom