ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തര്പ്പണം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തര്പ്പണം   നാമം

ଅର୍ଥ : ആര്ക്കെങ്കിലും ആദരവോടെ എന്തെങ്കിലും കൊടുക്കുന്ന, സമര്പ്പിക്കുന്ന അല്ലെങ്കില്‍ സമ്മാനിക്കുന്ന പ്രക്രിയ.

ଉଦାହରଣ : യഥാര്ത്ഥ സന്യാസി തന്റെ എല്ലാം ഈശ്വരന് അര്പ്പണം ചെയ്യുന്നു.

ସମକକ୍ଷ : അര്പ്പണം, സമര്പ്പണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को कुछ देने, सौंपने या भेंट करने की क्रिया।

सच्चा संत अपना सब कुछ भगवान को अर्पण कर देता है।
अरपन, अर्पण

ଅର୍ଥ : ഹിന്ദുക്കളുടെ ഒരു ആചാരം അതില് ദേവന്മാര് ഋഷിമാര് പിതൃക്കല് എന്നിവര്ക്ക് ജലം സമര്പ്പിക്കുന്നു

ଉଦାହରଣ : കുളി കഴിഞ്ഞ് ആളുകള് സൂര്യഭഗവാന് തര്പ്പണം ചെയ്യുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हिंदू कर्मकांड का वह कृत्य जिसमें देवों, ऋषियों और पितरों को तृप्त करने के लिए उनके नाम से जल दिया जाता है।

स्नान करने के बाद कई लोग सूर्य को तर्पण करते हैं।
अरघ, अर्घ, अर्घ्य, उदककार्य, उदकक्रिया, उदकदान, जलतर्पण, जलदान, तर्पण, तोयकम

The act of pouring a liquid offering (especially wine) as a religious ceremony.

libation

തര്പ്പണം   നാമവിശേഷണം

ଅର୍ଥ : സാധാരണയായി ദാനം കൊടുക്കുന്നവന്.

ଉଦାହରଣ : കർണ്ണന്റെ ദാനശീലം ലോകപ്രശസ്ഥമാണല്ലോ.

ସମକକ୍ଷ : അടിയറ വെക്കല്‍, ആത്മാര്പ്പണം, ഉദാരമതിയായി ദാനം ചെയ്യുന്ന, ഏല്പ്പിക്കല്, ത്യാഗി, ദാനശീലന്‍, ദീനശീലന്‍, നല്കല്‍, ബലിദാനം, സംഭാവന ചെയ്യല്, സമര്പ്പണം