ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തരി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തരി   നാമം

ଅର୍ଥ : ചെറിയ അംശം അല്ലെങ്കില് നുറുങ്ങ്.

ଉଦାହରଣ : എന്റെ കണ്ണില് മണലിന്റെ തരി പോയി.

ସମକକ୍ଷ : കണം, നുറുങ്ങ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

छोटा कण।

मेरी आँख में बालू की कणी पड़ गई।
कणिका, कणी, कनकी, किनकी, छोटा कण, रेणु, रेनु

ଅର୍ଥ : ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന മണ്ണ് ചരല്‍ തുടങ്ങിയവയുടെ വളരെ നേർത്ത പൊടി

ଉଦାହରଣ : കുട്ടികള്‍ തമ്മില്‍ തമ്മില്‍ പൊടി എറിഞ്ഞു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പരാഗം, പാംസു, പൂഴി, പൊടി, മാവ്‌, രജസ്സ്‌, രേണു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मिट्टी,बालू आदि का बहुत महीन चूर्ण जो प्रायः पृथ्वी के ऊपरी तल पर पाया जाता है।

बच्चे एक दूसरे के ऊपर धूल फेंक रहे हैं।
गर्द, ग़ुबार, गुबार, धुर्रा, धूर, धूल, धूलि, रज, रय, रेणु, रेणुका, रेनु, रेनुका

Fine powdery material such as dry earth or pollen that can be blown about in the air.

The furniture was covered with dust.
dust

ଅର୍ଥ : വെള്ളത്തില്‍ ചലിക്കുന്ന മരവും ഇരുമ്പും കൊണ്ടു്‌ ഉണ്ടാക്കിയ വാഹനം.

ଉଦାହରଣ : പുരാതന കാലങ്ങളില് വഞ്ചി ഒരു പ്രധാന യാത്രാ മാര്ഗ്ഗമായിരുന്നു.

ସମକକ୍ଷ : ഉഡുപം, കളിവള്ളം, കെട്ടു വള്ളം, കൊതുമ്പു വള്ളം, കോലം, ചാളത്തടി, തരണി, തര്ത്തഗരീകം, തോണി, ദ്രോനി, നൌക, പ്ളവം, ബോട്ട്, വണ്ഡാലം, വള്ളം, വാരിരധം, വാര്വതടം, വെപ്പുവള്ളം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जल में चलने वाली, लकड़ी, लोहे, आदि की बनी सवारी।

प्राचीन काल में नौका यातायात का प्रमुख साधन थी।
उड़प, उड़ुप, कश्ती, किश्ती, तरंती, तरणि, तरनी, तरन्ती, तारणि, नइया, नाव, नावर, नैया, नौका, पोत, बोट, वहल, वहित्र, वहित्रक, वाधू, वार्वट, शल्लिका

A small vessel for travel on water.

boat

ଅର୍ଥ : ഒരു ചെറിയതും നേരിയതും ആയ വഞ്ചി.

ଉଦାହରଣ : ഞങ്ങള്‍ തോണിയില്‍ നദി കടന്നു.

ସମକକ୍ଷ : കെട്ടുവള്ളം, കോലം, ചങ്ങാടം, ചാളത്തടി, തരണി, തോണി, തർത്തരീകം, ദ്രോണി, നൌക, പൊങ്ങുതടി, പ്ളവം, വഞ്ചി, വണ്ഡാലം, വള്ളംഉഡൂപം, വാരിരഥം, വാർവടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक छोटी और हल्की नाव।

हम लोगों ने डोंगी से नदी को पार किया।
डोंगी, डोंड़ी, द्रोणी