ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തയ്പ്പിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ഒരാളെ കൊണ്ട് തയ്പ്പിക്കുക

ଉଦାହରଣ : ഈ ഷർട്ട് തയ്പ്പിച്ചതാണ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तुरपने का काम होना।

यह कुर्ता तुरपा गया।
तुरपाना

ଅର୍ଥ : ഇഴയിടുന്ന കര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക

ଉଦାହରଣ : മുതലാളി പഴയ തുണി കഷണങ്ങള്‍ കൊണ്ടുള്ള കിടക്കയ്ക്ക് വേലക്കാരിയെ കൊണ്ട് ഇഴയിടീപ്പിച്ചു

ସମକକ୍ଷ : ഇഴയിടീപ്പിക്കുക, നൂലിടീപ്പിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तागने का काम किसी और से कराना।

मालकिन ने नौकरानी से गुदड़ी तगवाई।
तगवाना, तगाना

ଅର୍ଥ : മറ്റൊരാളെ കൊണ്ട് തയ്പ്പിക്കുന്ന കാര്യം.

ଉଦାହରଣ : ഞങ്ങള് തയ്യല്ക്കാരനെക്കൊണ്ട് തുണി തയ്പ്പിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को सीने में प्रवृत्त करना।

हम दर्ज़ी से कपड़े सिलवाते हैं।
सिलवाना, सिलाई करवाना, सिलाई कराना, सिलाना

ଅର୍ଥ : തയ്ക്കുന്ന ജോലി മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുക

ଉଦାହରଣ : തയ്യൽക്കാരൻ തന്റെ ഭാര്യയെ കൊണ്ട് തയ്പ്പിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तुरपने का काम किसी और से कराना।

दर्जी अपनी बीबी से कपड़े तुरपाता है।
तुरपवाना, तुरपाना