ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തമാശ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തമാശ   നാമം

ଅର୍ଥ : മനസ്സിനെ ആനന്ദിപ്പിക്കുന്ന കാര്യം.

ଉଦାହରଣ : എന്റെ അടുത്തു്‌ കളി-തമാശ കാണിക്കരുതു്.

ସମକକ୍ଷ : അവലീല, ആഹ്ളാദം, ഉല്ലാസം, കളി മട്ടു്‌, കളി-തമാശ, കളിയാട്ടം, കേളി, തുള്ളിക്കളിക്കല്‍, നേരമ്പോക്കു്‌, ലീല, വിളയാടല്‍, സന്തോഷത്താല്‍ കുതിച്ചു ചാടല്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Activity characterized by good humor.

jest, jocularity, joke

ଅର୍ଥ : ലജ്ജാഹീനത്വം നിറഞ്ഞ പെരുമാറ്റം അല്ലെങ്കില്‍ തലതിരിഞ്ഞ പെരുമാറ്റം

ଉଦାହରଣ : ചാരായം കുടിച്ചതും അവന്‍ തമാശ ആരംഭിച്ചുചാരായം കുടിച്ചിട്ട് നിങ്ങള്‍ ഇവിടെ നേരമ്പോക്ക് കാണിക്കരുത്

ସମକକ୍ଷ : നേരംമ്പോക്ക്, വികൃതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

निर्लज्जता भरा काम या व्यवहार या उलटी-पुलटी हरकत।

वह शराब पीते ही तमाशा शुरू कर देता है।
शराब पीकर आप यहाँ तमाशा मत कीजिए।
खेल, तमाशा

ଅର୍ଥ : വിനോദപ്രിയമായിരിക്കുക അല്ലെങ്കില് ഹാസ്യപ്രദമായിരിക്കുക

ଉଦାହରଣ : അവന്റെ തമാശകള് പ്രശസ്തമാണ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

विनोदप्रिय या हास्यप्रिय होने की अवस्था।

वह अपनी विनोदप्रियता के कारण प्रसिद्ध है।
विनोदप्रियता, हास्यप्रियता

A disposition to find (or make) causes for amusement.

Her playfulness surprised me.
He was fun to be with.
fun, playfulness

ଅର୍ଥ : വിസ്മയത്തോടു കൂടിയുള്ള ചിരി അല്ലെങ്കില്‍ രസമുള്ള കാര്യം.

ଉଦାହରଣ : കരയുന്ന വ്യക്തിയെപ്പോലും ചിരിപ്പിക്കുന്ന തമാശയാണ് അവന്‍ പറഞ്ഞത്.

ସମକକ୍ଷ : ഫലിതം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चमत्कारपूर्ण हँसी की या छोटी मजेदार बात।

उसने ऐसा चुटकुला सुनाया कि रोता व्यक्ति भी हँस पड़ा।
चुटकला, चुटकुला, लतीफ़ा, शिगूफ़ा, शिगूफा, शोशा

A humorous anecdote or remark intended to provoke laughter.

He told a very funny joke.
He knows a million gags.
Thanks for the laugh.
He laughed unpleasantly at his own jest.
Even a schoolboy's jape is supposed to have some ascertainable point.
gag, jape, jest, joke, laugh