ଅର୍ଥ : അറിയുന്നതിനായി കൈവിരലുകള്കൊണ്ട് തൊട്ട് അല്ലെങ്കില്‍ അമര്ത്തി നോക്കുക
ଉଦାହରଣ :
ശ്യാം അച്ഛന്റെ പോക്കറ്റ് തപ്പി നോക്കി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും വ്യക്‌തി, വസ്‌തു, സ്ഥലം മുതലായവ നോക്കേണ്ടതിന്.
ଉଦାହରଣ :
പോലീസ് കൊലയാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു, എല്ലാ കടയിലും അന്വേഷിച്ചിട്ടും മലർപ്പൊടി കിട്ടിയില്ല.
ସମକକ୍ଷ : അന്വേഷിക്കുക, കണ്ടെത്തുക, തിരയുക, തേടുക, പരിശോധിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :