ଅର୍ଥ : മൂര്ത്തിക്ക് അല്ലെങ്കില്‍ പ്രതിമയ്ക്ക് പൂജ ചെയ്യുന്ന ആള്.
ଉଦାହରଣ :
തന്ത്രിയുടെ മനസ്സ് ശാന്തമാകണമെന്നത് അത്യാവശ്യമല്ല.
ସମକକ୍ଷ : പൂജാരി, പോറ്റി, വിഗ്രഹപൂജകന്, വിഗ്രഹോപാസകന്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : സിത്താറിലെ തന്ത്രി
ଉଦାହରଣ :
സിത്താറിലെ തന്ത്രികള്‍ സിത്താര്‍ വാദകന്‍ മുറുക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : യാഗം നടത്തുന്ന സ്ഥലത്ത് യജ്ഞകാര്യങ്ങളുടെ മുഴുവന്‍ പ്രവര്ത്തികളും ശുദ്ധീകരണവും നടത്തുന്ന ബ്രാഹ്മണന്
ଉଦାହରଣ :
പുരോഹിതന്‍ യജ്ഞം നടത്തുന്നതില്‍ വ്യാപൃതനാണ്.
ସମକକ୍ଷ : പുരോഹിതന്‍, പൂജാരി, മതാചാര്യന്‍, വൈദികന്‍, ശുശ്രൂഷകന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A person who performs religious duties and ceremonies in a non-Christian religion.
non-christian priest, priestଅର୍ଥ : ആരാധനാലയത്തില്‍ ദേവതകളെ പൂജിക്കാനായി നിയമിച്ചിരിക്കുന്ന ആള്
ଉଦାହରଣ :
ശ്യാമിന്റെ പിതാവ് ഈ അമ്പലത്തിലെ പൂജാരിയാണ്
ସମକକ୍ଷ : പൂജാരി, വൈദീകന്‍, ശാന്തിക്കാരന്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A person who performs religious duties and ceremonies in a non-Christian religion.
non-christian priest, priest