ଅର୍ଥ : ഗോതമ്പു മാവു്, ചരല് മുതലായവകൊണ്ട് ഉണ്ടാക്കിയ വീടിന്റെ മേല്പുര.
ଉଦାହରଣ :
തട്ടിന്റെ മീതെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നു.
ସମକକ୍ଷ : മുകളിലത്തെ നില
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A protective covering that covers or forms the top of a building.
roofଅର୍ଥ : ശുഭമായ അല്ലെങ്കില് ധാര്മ്മികമായ കാര്യങ്ങള്ക്കു വേണ്ടി ഉണ്ടാക്കിയ ഉയര്ന്ന തണലുള്ള സ്ഥലം.
ଉଦାହରଣ :
അവന്‍ വേദിയിലിരുന്ന് കഥ കേട്ടുകൊണ്ടിരിക്കുന്നു.
ସମକକ୍ଷ : അരങ്ങു്, കളിത്തട്ട്, നാടകവേദി, പ്രസംഗവേദി, പ്ളാറ്റ്ഫോം, യജ്ഞവേദി മുതലായവ, രംഗം, രംഗപീഠം, വിവാഹവേദി, വേദി, വേദിക, സഭാവേദി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :