ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തടവ് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തടവ്   നാമം

ଅର୍ଥ : ആര്ക്കെങ്കിലും ഏര്പ്പെടുത്തിയിരിക്കുന്ന കാവല് അല്ലെങ്കില്‍ നിരീക്ഷണം

ଉଦାହରଣ : ഈ പ്രദേശത്തെ ഗുണ്ടകളെ തടങ്കലില്‍ പാര്പ്പിക്കപ്പെട്ടിരിക്കുന്നു

ସମକକ୍ଷ : തടങ്കല്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पुलिस द्वारा किसी व्यक्ति को पकड़कर इस प्रकार अपने बन्धन या देख-रेख में रखना कि वह भागकर कहीं जाने न पाये।

इस इलाके के गुंडे को हिरासत में ले लिया गया है।
आसेध, कस्टडी, हिरासत

ଅର୍ଥ : രാജനിയമമനുസരിച്ച് കൊടുക്കുന്ന, ശിക്ഷിക്കപ്പെട്ട വ്യക്തിയെ തടവുസ്ഥലത്തു താമസിപ്പിക്കുന്ന ശിക്ഷ.

ଉଦାହରଣ : അവന് മൂന്നു വര്ഷം തടവ് ലഭിച്ചു.

ସମକକ୍ଷ : കാരഗ്രഹവാസം

ଅର୍ଥ : ഏതെങ്കിലും സമ്പത്ത് രക്ഷിക്കുന്നതിനായി അല്ലെങ്കില് ഏതെങ്കിലും വ്യക്തി ഓടിപ്പോകുന്നതില്‍ നിന്ന് തടയുന്നതിനായി ഒരാളുടെ അധീനതയില്‍ വയ്ക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : ഭരത്ഷായെ മൂന്നുമാസം പോലീസ് കസ്റ്റ്ടിയില് വച്ചു.

ସମକକ୍ଷ : കസ്റ്റ്ടി, കാവല്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी संपत्ति को रक्षित रखने के लिए अथवा किसी व्यक्ति को भागने आदि से रोकने के लिए अपने अधिकार या रक्षा में लेकर रखने की क्रिया या भाव।

भरत शाह को तीन महीने तक पुलिस अभिरक्षा में रखा गया था।
अभिरक्षण, अभिरक्षा, अमीनी