ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ തടവുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

തടവുക   ക്രിയ

ଅର୍ଥ : വിരലുകള്ക്കി ടയിലിട്ട് തിരുമ്മുക

ଉଦାହରଣ : തെറ്റു ചെയ്യുന്നത് കണ്ട് ഗുരു ശിഷ്യന്റെ കാതിൽ തിരുമി

ସମକକ୍ଷ : തിരുമുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अंगुलियों से दबाते हुए रगड़ना।

गलती करने पर गुरुजी ने बच्चे का कान मला।
मलना

Move over something with pressure.

Rub my hands.
Rub oil into her skin.
rub

ଅର୍ଥ : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.

ଉଦାହରଣ : ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു

ସମକକ୍ଷ : തേയ്ക്കുക, പുരട്ടുക, പൂശുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।

दिवाली के समय घर को रंगों आदि से पोतते हैं।
पोतना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

ଅର୍ଥ : ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സ്പര്ശിച്ച് വരുക

ଉଦାହରଣ : അമ്മ കുട്ടിയുടെ പുറം തടവി കൊടുത്തുകൊണ്ടിരുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक ओर से दूसरी ओर स्पर्श करते हुए ले जाना।

माँ अपने बच्चे की पीठ पर हाथ फेर रही है।
फिराना, फेरना