ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ജ്വലിപ്പിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : വിളക്ക് മുതലായവ കത്തിക്കുക

ଉଦାହରଣ : ബഹുമാന്യനായ അദ്ധ്യക്ഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതിനായി വിളക്ക് കൊളുത്തി

ସମକକ୍ଷ : കത്തിക്കുക, കൊളുത്തുക, തെളിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दीप आदि को जलाना।

माननीय अध्यक्ष ने समारोह का उद्घाटन करने के लिए दीप जलाया।
उजालना, उजासना, उजियारना, उजेरना, जलाना, प्रज्ज्वलित करना, प्रज्वलित करना

Gather and light the materials for.

Make a fire.
make

ଅର୍ଥ : കത്തുന്ന തീ ആളി കത്തിക്കുക.

ଉଦାହରଣ : നനഞ്ഞ വിറകില്‍ മണ്ണെണ്ണ ഒഴിച്ച് അവന് ചൂളയുടെ തീ ജ്വലിപ്പിച്ചു.

ସମକକ୍ଷ : ആളിപ്പിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अग्नि प्रज्वलित करना। बुझती आग को तेज करना।

गीली लकड़ी में मिट्टीतेल डालकर उसने चुल्हे की आग भड़काई।
भड़काना

ଅର୍ଥ : ഒരു വസ്തുവിൽ നിന്നുണ്ടാകുന്ന വെളിച്ചം

ଉଦାହରଣ : കറന്റു പോയപ്പോൾ ടോർച്ച് ജ്വലിപ്പിച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु का उष्णता और प्रकाश देना।

पूरी रात दिया जलता रहा।
बिजली चली गई है, टॉर्च जला लो।
जलना

ଅର୍ଥ : ജ്വലിപ്പിക്കുന്ന പ്രവൃത്തി

ଉଦାହରଣ : പണ്ഡിതന്‍ ഹോമകുണ്ഡത്തിലെ തീയില്‍ നെയ്യൊഴിച്ച് ജ്വലിപ്പിച്ചു

ସମକକ୍ଷ : ആളിപ്പിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धधकने में प्रवृत्त करना।

पंडित ने हवन कुंड की आग में घी डालकर उसे दहकाया।
दहकाना, धधकाना