ଅର୍ଥ : ബോധം ഉദിക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
ଉଦାହରଣ :
ഗൌതമബുദ്ധന് ബോധോദയം ഉണ്ടായി
ସମକକ୍ଷ : ബോധോദയം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
बोध प्राप्त होने की क्रिया या भाव।
गौतम बुद्ध को गया में बोधप्राप्ति हुई।ଅର୍ଥ : ജീവാത്മാവിനേയും പരമാത്മാവിനേയും കുറിച്ചുള്ള ജ്ഞാനം
ଉଦାହରଣ :
ധ്രൂവന്‍ ചെറുപ്രായത്തില്‍ തന്നെ ആതമജ്ഞാനം കിട്ടി
ସମକକ୍ଷ : ആതമജ്ഞാനം, ആന്തരികജ്ഞാനം, ഭൂദോദയം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जीवात्मा और परमात्मा के विषय में होने वाला ज्ञान।
ध्रुव को अल्पायु में ही आत्मज्ञान हो गया था।