ଅର୍ଥ : ഒരാള്ക്ക് ഒരു നേരം ഒരുമിച്ച് ധരിക്കാനുള്ള എല്ലാ വസ്ത്രങ്ങളും
ଉଦାହରଣ :
അവന്‍ പെട്ടിയില്‍ വച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്ന് ഒരു ജോഡി വസ്ത്രം എടുത്ത് ധരിച്ചു
ସମକକ୍ଷ : സെറ്റ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരേപോലെയുള്ള രണ്ട് വസ്തുക്കള്.
ଉଦାହରଣ :
ഈ പ്രാവുകളുടെ ജോഡി നല്ലതാണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : തുല്യമായി വരുന്ന രണ്ടെണ്ണം
ଉଦାହରଣ :
ഈ ഗുസ്തിക്കാരുടെ ജോഡി വളാരെ നന്നായിരിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരേ തരത്തിലുള്ളതും ഒരുമിച്ച് ജോലിയില്‍ വരുന്നതുമായ രണ്ടു വസ്തുക്കള്‍ അതു ഒരു കൂട്ടമായി കണക്കാക്കപ്പെടുന്നു
ଉଦାହରଣ :
എന്റെ മകള്ക്ക് ഒരു വര്ഷം അഞ്ചു ജോഡി ചെരിപ്പ് വേണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :