ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ജീവന് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ജീവന്   നാമം

ଅର୍ଥ : സജീവമായിരിക്കുന്ന അല്ലെങ്കില്‍ ജീവിക്കുന്ന അവസ്ഥ.

ଉଦାହରଣ : അഭിനേതാക്കള്‍ അവരുടെ അഭിനയം കൊണ്ട് നാടകത്തിനു സജീവത നല്കി.

ସମକକ୍ଷ : സജീവത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जीवंत या जीता-जागता होने की अवस्था या भाव।

अभिनयकर्ताओं ने अपने अभिनय से नाटक में जीवंतता ला दी।
जीवंतता, जीवन्तता, सजीवता

Animation and energy in action or expression.

It was a heavy play and the actors tried in vain to give life to it.
life, liveliness, spirit, sprightliness

ଅର୍ଥ : ജീവികളുടെ ഉള്ളില് ജീവന് നിലനിര്ത്തുന്ന പ്രാണവായു.

ଉଦାହରଣ : ശരീരത്തില് നിന്നു പ്രാണന് പോകുമ്പോള് മൃത്യു സംഭവിക്കുന്നു.

ସମକକ୍ଷ : അസു, ഉയിരു്, ഓജസ്സു്, ചൈതന്യം, ജീവശക്തി, ജീവശ്വാസം, ജീവിതോത്തേജനം, പഞ്ചവായുക്കളില് ഒന്നു്, പരമാത്മാവു്, പ്രാണവായു, പ്രാണശക്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्राणियों की वह चेतन शक्ति जिससे वे जीवित रहते हैं।

शरीर से प्राण का बहिर्गमन ही मृत्यु है।
आत्मा, उक्थ, चेतना, चैतन्य, जाँ, जान, जीव, जीवड़ा, जीवथ, जीवन-शक्ति, जीवात्मा, दम, धातृ, नफ़स, नफ़्स, पुंगल, प्राण, सत्त्व, सत्व, स्पिरिट

The vital principle or animating force within living things.

spirit